"ഫോർട്ട് സെന്റ് ജോർജ്, ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Jinoytommanjaly എന്ന ഉപയോക്താവ് Fort St. George, India എന്ന താൾ ഫോർട്ട് സെന്റ് ജോർജ്, ഇന്ത്യ എന്നാക്കി മാറ്റിയിരിക്കുന്നു
ലേഖനം ഉള്ളടക്കം മെച്ചപ്പെടുത്തി. അവലംബങ്ങൾ ചേർത്തു
വരി 20: വരി 20:


== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:Fort_St_George_Madras_1858.jpg|ലഘുചിത്രം|200x200ബിന്ദു|1858 ൽ ഫോർട്ട് സെന്റ് ജോർജ്]]1600 ൽ വ്യാപാരം നടത്തുന്നതിനായി ഇന്ത്യയിൽ വന്ന [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റ്റ് ഇന്ത്യ കമ്പനി]] സൂറത്തിലെ ലൈസൻസുള്ള ട്രേഡിംഗ് ആരംഭിച്ചു, ഇത് അവർക്ക് പ്രാരംഭ അടിത്തറ നേടിക്കൊടുത്തു. എന്നിരുന്നാലും [[സ്പൈസ് ട്രേഡ്|സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരവും]] വാണിജ്യപരമായ താല്പര്യവും ഉറപ്പുവരുത്തുന്നതിനായി [[മലാക്കാ കടലിടുക്ക്|മലാക്കാ കടലിടുക്കിന്റെ]] അടുത്തിരിക്കുന്ന ഒരു തുറമുഖത്തിന്റെ ആവശ്യകത അവർ തിരിച്ചറിഞ്ഞു, ചെന്നിരയാർപട്ടണം അഥവാ ചന്നപട്ടണം എന്നും വിളിക്കുന്ന തീരദേശ ഭൂമി വാങ്ങുന്നതിൽ വിജയിച്ചു. അവിടെ കമ്പനി ഒരു തുറമുഖവും ഒരു കോട്ടയും.നിർമ്മാണം തുടങ്ങി. കോട്ട നിർമ്മാണം പടിപ്പടിയായാണ് നടന്നത് പൂർത്തിയാക്കാൻ പതിനാലു കൊല്ലമെടുത്തു.<ref name="Vestige">[http://books.google.co.in/books?id=yERBRASUKkoC&pg=PA9&source=gbs_toc_r&cad=3#v=onepage&q&f=false മദ്രാസ്: ചരിത്രരേഖകൾ]</ref> 1644 ഏപ്രിൽ 23 ന് 3000 പൗണ്ട് ചെലവിൽ ഈ കോട്ട പൂർത്തിയായി.<ref>{{cite book|title=The Honourable Company A History Of The English East India Company|last1=Keay|first1=John|date=1991|publisher=HarperCollinsPublishers|isbn=978-0-00-743155-7|edition=1993|location=Great Britain|page=69}}</ref>[[പ്രമാണം:In_the_Fort,_Madras_(MacLeod,_p.124,_1871)_-_Copy.jpg|ലഘുചിത്രം|255x255ബിന്ദു|ഫോർട്ട്, മദ്രാസ് (MacLeod, p 124, 1871)<ref name="MacLeod">{{Cite book|url=http://books.googleusercontent.com/books/content?req=AKW5QadleVqcjfjXdbL76hLpHAlKGquS182cWZd25oDvHR0IWujwaV1l7F_v1EzHArXZcnWj3BCM-XsUlMsYj7__NZpsDu5ZTBjIEa-Je4nUviK_cS0zTCcmeWuZVce-2hlBmT0VXBzakDA55LhS7Ks7poEMlLrKnXJcMpjQup_ghtwNoJh69hUdujOZGqcU2xTzda2aMzjOgJdRtY_0_PdT9-GwCL2TmJUKyQ8Txmh1vXVRqmh8Za66nRaLrcfn3r-fz3ojiUlW_9Jn7R8VCgYAeiOWENYfQYyhGtgO9GCRXWMIQNfZiPo|title=Peeps at the Far East: A Familiar Account of a Visit to India|last=MacLeod|first=Norman|date=1871|publisher=Strahan & Co.|location=London|access-date=2 November 2015}}</ref>]]
[[പ്രമാണം:Fort_St_George_Madras_1858.jpg|ലഘുചിത്രം|200x200ബിന്ദു|1858 ൽ ഫോർട്ട് സെന്റ് ജോർജ്]]1600 ൽ വ്യാപാരം നടത്തുന്നതിനായി ഇന്ത്യയിൽ വന്ന [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റ്റ് ഇന്ത്യ കമ്പനി]] സൂറത്തിലെ ലൈസൻസുള്ള ട്രേഡിംഗ് ആരംഭിച്ചു, ഇത് അവർക്ക് പ്രാരംഭ അടിത്തറ നേടിക്കൊടുത്തു. എന്നിരുന്നാലും [[സ്പൈസ് ട്രേഡ്|സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരവും]] വാണിജ്യപരമായ താല്പര്യവും ഉറപ്പുവരുത്തുന്നതിനായി [[മലാക്കാ കടലിടുക്ക്|മലാക്കാ കടലിടുക്കിന്റെ]] അടുത്തിരിക്കുന്ന ഒരു തുറമുഖത്തിന്റെ ആവശ്യകത അവർ തിരിച്ചറിഞ്ഞു, ചെന്നിരയാർപട്ടണം അഥവാ ചന്നപട്ടണം എന്നും വിളിക്കുന്ന തീരദേശ ഭൂമി വാങ്ങുന്നതിൽ വിജയിച്ചു. അവിടെ കമ്പനി ഒരു തുറമുഖവും ഒരു കോട്ടയും.നിർമ്മാണം തുടങ്ങി. കോട്ട നിർമ്മാണം പടിപ്പടിയായാണ് നടന്നത് പൂർത്തിയാക്കാൻ പതിനാലു കൊല്ലമെടുത്തു.<ref name="Vestige">[http://books.google.co.in/books?id=yERBRASUKkoC&pg=PA9&source=gbs_toc_r&cad=3#v=onepage&q&f=false മദ്രാസ്: ചരിത്രരേഖകൾ]</ref> 1644 ഏപ്രിൽ 23 ന് 3000 പൗണ്ട് ചെലവിൽ ഈ കോട്ട പൂർത്തിയായി.<ref>{{cite book|title=The Honourable Company A History Of The English East India Company|last1=Keay|first1=John|date=1991|publisher=HarperCollinsPublishers|isbn=978-0-00-743155-7|edition=1993|location=Great Britain|page=69}}</ref> ഈ കോട്ട അതിനുശേഷം സെന്റ് ജോർജ്ജ് ഫോർട്ട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. [[George Town, Chennai|ജോർജ്ജ് ടൗൺ]] എന്നറിയപ്പെടുന്ന ഒരു പുതിയ കുടിയേറ്റ പ്രദേശത്തിന് ജന്മം നൽകി. ഇത് ബ്ലാക്ക് ടൗൺ എന്ന് അറിയപ്പെടുന്നു. ഇത് ഗ്രാമങ്ങൾ ആവരണം ചെയ്ത് മദ്രാസ് നഗരത്തിന്റെ രൂപവത്കരണത്തിലേക്ക് നയിച്ചു. 1665 ൽ പുതിയ [[French East India Company|ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി]] രൂപവത്കരണത്തിന് ശേഷം, കോട്ട ഉറപ്പിക്കപ്പെടുകയും കോട്ടയുടെ പരിധി വർദ്ധിപ്പിക്കുകയും ചെയ്തു.<ref name="Wheeler1996">{{cite book|url=https://books.google.com/books?id=WWZK3tZ8P4UC|title=Madras in the Olden Time|last=Talboys Wheeler|first=James|publisher=J. Higginbotham|year=1861|volume=1|location=Madras|page=72|author-link=James Talboys Wheeler}}</ref>

മദ്രാസിലെ പല ഗവർണറേയും പോർട്രെയിറ്റുകൾ ഉൾപ്പെടെ നിരവധി രാജ് കാലഘട്ടത്തിലെ പല ശിലാസ്ഥാപനങ്ങൾ വരെ കോട്ട മ്യൂസിയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇപ്പോൾ ടിക്കേറ്റഡ് സ്മാരകമായി [[ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ|ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ]] സംരക്ഷണ കേന്ദ്രവും കോട്ടയുടെ പരിപാലിക്കുന്നതും നടത്തിപ്പും നടത്തിവരുന്നു.<ref>{{cite web|url=http://asi.nic.in/asi_monu_alphalist_tamilnadu.asp|title=Alphabetical List of Monuments - Tamil Nadu|accessdate=2013-09-09|year=2011|publisher=Archaeological Survey of India}}</ref><ref>{{cite web|url=http://asi.nic.in/ticketed-monuments-tamil-nadu/|title=List of ticketed monuments - Tamil Nadu|accessdate=2018-09-20|last=|first=|date=|year=|website=|publisher=Archaeological Survey of India}}</ref>

=== സെന്റ് മേരീസ് പള്ളി ===
കോട്ടയിലുള്ള [[സെന്റ് മേരീസ് പള്ളി, ചെന്നൈ|സെന്റ് മേരീസ് പള്ളി]], ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ആംഗ്ലിക്കൻ പള്ളിയാണ്.<ref name="Hindu">{{cite news|last1=Subramaniam|first1=T|title=Restoration work underway at St. Mary's Church|url=http://www.thehindu.com/2005/12/18/stories/2005121801371100.htm|accessdate=27 November 2017|publisher=The Hindu|date=18 September 2005}}</ref> 1678 നും 1680 നും ഇടയിൽ നിർമിച്ചതാണ് ഈ ദേവാലയം.<ref>{{cite book|url=https://books.google.com/books?id=WWZK3tZ8P4UC|title=Madras in the Olden Time|last=Talboys Wheeler|first=James|publisher=J. Higginbotham|year=1861|volume=1|location=Madras|page=104|author-link=James Talboys Wheeler}}</ref>

=== മ്യൂസിയം ===
ഇംഗ്ലീഷ് ബ്രിട്ടീഷ് കാലഘട്ടത്തിലെ പല വസ്തുക്കളും ഫോർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1795 ലാണ് ഈ കെട്ടിടം പൂർത്തിയായത്. ആദ്യം [[Bank of Madras|മദ്രാസ് ബാങ്കിന്റെ]] ഓഫീസായാണ് ഇത് പ്രവർത്തിച്ചത്.<ref name="TOI_BankingHeritageOfMadras">{{cite news|last=Suresh|first=S.|coauthors=|title=The Banking Heritage of Madras|newspaper=The Times of India|location=Chennai|pages=|language=|publisher=The Times Group|date=3 November 2012|url=http://epaper.timesofindia.com/Default/Scripting/ArticleWin.asp?From=Archive&Source=Page&Skin=TOINEW&BaseHref=TOICH/2012/11/03&PageLabel=50&EntityId=Ar05001&ViewMode=HTML|accessdate=7 Nov 2012}}</ref>[[പ്രമാണം:In_the_Fort,_Madras_(MacLeod,_p.124,_1871)_-_Copy.jpg|ലഘുചിത്രം|255x255ബിന്ദു|ഫോർട്ട്, മദ്രാസ് (MacLeod, p 124, 1871)<ref name="MacLeod">{{Cite book|url=http://books.googleusercontent.com/books/content?req=AKW5QadleVqcjfjXdbL76hLpHAlKGquS182cWZd25oDvHR0IWujwaV1l7F_v1EzHArXZcnWj3BCM-XsUlMsYj7__NZpsDu5ZTBjIEa-Je4nUviK_cS0zTCcmeWuZVce-2hlBmT0VXBzakDA55LhS7Ks7poEMlLrKnXJcMpjQup_ghtwNoJh69hUdujOZGqcU2xTzda2aMzjOgJdRtY_0_PdT9-GwCL2TmJUKyQ8Txmh1vXVRqmh8Za66nRaLrcfn3r-fz3ojiUlW_9Jn7R8VCgYAeiOWENYfQYyhGtgO9GCRXWMIQNfZiPo|title=Peeps at the Far East: A Familiar Account of a Visit to India|last=MacLeod|first=Norman|date=1871|publisher=Strahan & Co.|location=London|access-date=2 November 2015}}</ref>]]


== ഇതും കാണുക ==
== ഇതും കാണുക ==

18:53, 20 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

Fort St George
Part of തമിഴ്നാട്
ചെന്നൈ, തമിഴ്നാട്, ഇന്ത്യ
ഫോർട്ട് സെന്റ് ജോർജ്, the seat of Government of Tamil Nadu
Site information
Controlled by തമിഴ്നാട് സർക്കാർ
Condition Good
Site history
Built 1638; 386 years ago (1638)
നിർമ്മിച്ചത് British East India Company
Garrison information
Occupants Tamil Nadu legislative assembly–Secretariat
1746-1749 കാലഘട്ടത്തിൽ ഫ്രഞ്ച് അധിനിവേശ കാലത്ത് നിർമ്മിച്ച സെൻറ് ജോർജ്ജിന്റെ കോട്ടയുടെ രൂപരേഖ
കോട്ടയുടെ പതിനെട്ടാം നൂറ്റാണ്ടിന്റെ രേഖാചിത്രം
സെന്റ് ജോർജ്ജ് കോട്ടയുടെ കവാടം, 1905 ൽ

ഇന്ത്യയുടെ ആധുനിക നഗരമായ ചെന്നൈയിൽ ( അന്നത്തെ മദ്രാസ് ) 1644 ൽ സ്ഥാപിച്ച ആദ്യത്തെ ഇംഗ്ലീഷ് (പിന്നീട് ബ്രിട്ടീഷ്) കോട്ടയാണ് ഫോർട്ട് സെന്റ് ജോർജ് (അല്ലെങ്കിൽ വൈറ്റ് ടൌൺ).[1][2] ഈ കോട്ടയുടെ നിർമ്മാണം കൂടുതൽ കുടിയേറ്റത്തിനും വ്യാപാര പ്രവർത്തനങ്ങൾക്കും ഊർജ്ജം നൽകി. യഥാർത്ഥത്തിൽ ഇത് ജനവാസമില്ലാത്ത ഒരു സ്ഥലമായിരുന്നു.[3] അതിനാൽ, ഈ പട്ടണം കോട്ടയെ ചുറ്റിപ്പറ്റിയുള്ള ഒരു നഗരം എന്ന് പറയാൻ സാധ്യമാണ്.[4] നിലവിൽ ഈ കോട്ടയിൽ തമിഴ്നാട് നിയമസഭകളും മറ്റ് ഔദ്യോഗിക കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. തമിഴ് നാട്ടിലെ 163 നോട്ടിഫൈഡ് പ്രദേശങ്ങളിലൊന്നാണ് ഈ കോട്ട.[5]

ചരിത്രം

1858 ൽ ഫോർട്ട് സെന്റ് ജോർജ്

1600 ൽ വ്യാപാരം നടത്തുന്നതിനായി ഇന്ത്യയിൽ വന്ന ഈസ്റ്റ് ഇന്ത്യ കമ്പനി സൂറത്തിലെ ലൈസൻസുള്ള ട്രേഡിംഗ് ആരംഭിച്ചു, ഇത് അവർക്ക് പ്രാരംഭ അടിത്തറ നേടിക്കൊടുത്തു. എന്നിരുന്നാലും സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരവും വാണിജ്യപരമായ താല്പര്യവും ഉറപ്പുവരുത്തുന്നതിനായി മലാക്കാ കടലിടുക്കിന്റെ അടുത്തിരിക്കുന്ന ഒരു തുറമുഖത്തിന്റെ ആവശ്യകത അവർ തിരിച്ചറിഞ്ഞു, ചെന്നിരയാർപട്ടണം അഥവാ ചന്നപട്ടണം എന്നും വിളിക്കുന്ന തീരദേശ ഭൂമി വാങ്ങുന്നതിൽ വിജയിച്ചു. അവിടെ കമ്പനി ഒരു തുറമുഖവും ഒരു കോട്ടയും.നിർമ്മാണം തുടങ്ങി. കോട്ട നിർമ്മാണം പടിപ്പടിയായാണ് നടന്നത് പൂർത്തിയാക്കാൻ പതിനാലു കൊല്ലമെടുത്തു.[6] 1644 ഏപ്രിൽ 23 ന് 3000 പൗണ്ട് ചെലവിൽ ഈ കോട്ട പൂർത്തിയായി.[7] ഈ കോട്ട അതിനുശേഷം സെന്റ് ജോർജ്ജ് ഫോർട്ട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജോർജ്ജ് ടൗൺ എന്നറിയപ്പെടുന്ന ഒരു പുതിയ കുടിയേറ്റ പ്രദേശത്തിന് ജന്മം നൽകി. ഇത് ബ്ലാക്ക് ടൗൺ എന്ന് അറിയപ്പെടുന്നു. ഇത് ഗ്രാമങ്ങൾ ആവരണം ചെയ്ത് മദ്രാസ് നഗരത്തിന്റെ രൂപവത്കരണത്തിലേക്ക് നയിച്ചു. 1665 ൽ പുതിയ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപവത്കരണത്തിന് ശേഷം, കോട്ട ഉറപ്പിക്കപ്പെടുകയും കോട്ടയുടെ പരിധി വർദ്ധിപ്പിക്കുകയും ചെയ്തു.[8]

മദ്രാസിലെ പല ഗവർണറേയും പോർട്രെയിറ്റുകൾ ഉൾപ്പെടെ നിരവധി രാജ് കാലഘട്ടത്തിലെ പല ശിലാസ്ഥാപനങ്ങൾ വരെ കോട്ട മ്യൂസിയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇപ്പോൾ ടിക്കേറ്റഡ് സ്മാരകമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണ കേന്ദ്രവും കോട്ടയുടെ പരിപാലിക്കുന്നതും നടത്തിപ്പും നടത്തിവരുന്നു.[9][10]

സെന്റ് മേരീസ് പള്ളി

കോട്ടയിലുള്ള സെന്റ് മേരീസ് പള്ളി, ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ആംഗ്ലിക്കൻ പള്ളിയാണ്.[11] 1678 നും 1680 നും ഇടയിൽ നിർമിച്ചതാണ് ഈ ദേവാലയം.[12]

മ്യൂസിയം

ഇംഗ്ലീഷ് ബ്രിട്ടീഷ് കാലഘട്ടത്തിലെ പല വസ്തുക്കളും ഫോർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1795 ലാണ് ഈ കെട്ടിടം പൂർത്തിയായത്. ആദ്യം മദ്രാസ് ബാങ്കിന്റെ ഓഫീസായാണ് ഇത് പ്രവർത്തിച്ചത്.[13]

ഫോർട്ട്, മദ്രാസ് (MacLeod, p 124, 1871)[14]

ഇതും കാണുക

അവലംബങ്ങൾ

  1. James Talboys Wheeler (1881). The History of India from the Earliest Ages. N. Trübner. pp. 489–.
  2. Roberts, J: "History of the World" (Penguin, 1994)
  3. Muthiah, S (12 August 2002). "A centenary's links with Chennai". The Hindu. Archived from the original on October 28, 2003. Retrieved September 6, 2002. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  4. http://www.iloveindia.com/indian-monuments/fort-st-george.html
  5. Madhavan (20 December 2012). "National Institute of Siddha modifies expansion plan". The Hindu. Chennai: The Hindu. Retrieved 23 Dec 2012.
  6. മദ്രാസ്: ചരിത്രരേഖകൾ
  7. Keay, John (1991). The Honourable Company A History Of The English East India Company (1993 ed.). Great Britain: HarperCollinsPublishers. p. 69. ISBN 978-0-00-743155-7.
  8. Talboys Wheeler, James (1861). Madras in the Olden Time. Vol. 1. Madras: J. Higginbotham. p. 72.
  9. "Alphabetical List of Monuments - Tamil Nadu". Archaeological Survey of India. 2011. Retrieved 2013-09-09.
  10. "List of ticketed monuments - Tamil Nadu". Archaeological Survey of India. Retrieved 2018-09-20.
  11. Subramaniam, T (18 September 2005). "Restoration work underway at St. Mary's Church". The Hindu. Retrieved 27 November 2017.
  12. Talboys Wheeler, James (1861). Madras in the Olden Time. Vol. 1. Madras: J. Higginbotham. p. 104.
  13. Suresh, S. (3 November 2012). "The Banking Heritage of Madras". The Times of India. Chennai: The Times Group. Retrieved 7 Nov 2012. {{cite news}}: Cite has empty unknown parameter: |coauthors= (help)
  14. MacLeod, Norman (1871). Peeps at the Far East: A Familiar Account of a Visit to India. London: Strahan & Co. Retrieved 2 November 2015.

ബാഹ്യ ലിങ്കുകൾ