സെന്റ് മേരീസ് പള്ളി, ചെന്നൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെന്റ് മേരീസ് പള്ളി, ചെന്നൈ
St Mary's Church Chennai.jpg
Location Chennai, India
Coordinates 13°04′43″N 80°17′12″E / 13.0787°N 80.2866°E / 13.0787; 80.2866
Type Cultural
State Party  India
സെന്റ് മേരീസ് പള്ളി, ചെന്നൈ is located in Chennai
സെന്റ് മേരീസ് പള്ളി, ചെന്നൈ
തമിഴ്നാട്ടിലെ സ്ഥാനം

ചെന്നൈ സെന്റ്. ജോർജ് കോട്ടയിലുള്ള സെന്റ് മേരീസ് പള്ളി (Tamil: புனித மேரி தேவாலயம்), സൂയസിന്റെ കിഴക്കുള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ആംഗ്ലിക്കൻ പള്ളിയും, ഇൻഡ്യയിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് കെട്ടിടങ്ങളിൽ ഒന്നുമാണ്[അവലംബം ആവശ്യമാണ്]. 'കിഴക്കിന്റെ വെസ്റ്റ്മിനിസ്റ്റർ ആബീ' എന്നും അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]