"നീളൻ മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Long hair" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

07:02, 8 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

തോൾ വരെ നീണ്ട മുടിയുമായുള്ള മനുഷ്യൻ 1599
നീണ്ട മുടിയുള്ള സ്ത്രീ

മനുഷ്യർ തലയിലെ മുടി  നീട്ടി വളർത്തുന്ന ഒരു രീതി. ഒറോ വിധം സംസകാരങ്ങൾ തമ്മിലും അതിനുള്ളിലും മുടി നീട്ടിവളർത്തുന്നവരോടുള്ള കാഴ്ചപ്പാട് വ്യത്യസ്ഥമായിരുന്നു. ഉദാഹരണമായി തോൾഅറ്റം വരെ മുടി നീളമുള്ള സ്ത്രീകൾക്ക് കുറ്റി മുടി എന്നും അത്ര നീളത്തിൽ പുരുഷന്മാർ വളർത്തിയാൽ നീളൻ മുടി എന്നും പറയും.

മുടി നീളം കുറഞ്ഞ പുരുഷന്മാർ സാമൂഹ്യനിന്ത്രണങ്ങൾ   പാലിക്കുന്നവരായാണ് പല സാംസ്കാരങ്ങളിലും കണക്കാക്കിയിരുന്നത്. സേനകളിലും പോലീസിലും ഇത് കുറ്റമായാണ് കണക്കാക്കപ്പെടുന്നത്.

നീണ്ട മുടി സ്ത്രീകളുടെ സൗന്ദര്യത്തിന്റെ ലക്ഷണ്മായാണ് സ്ത്രീകളും പുരുഷന്മാരും പല സംസ്കാരങ്ങളിലും കണക്കാക്കിപ്പോന്നിട്ടുള്ളത്.[1][2] [3][4]

ജീവശാസ്ത്രപരമായ പ്രത്യേകതകൾ

നടുവരെ മുടി വളർത്തിയിരിക്കുന്ന ഒരു സ്ത്രീ
മുടി നീട്ടി വളർത്തിയ പെൺകുട്ടികൾ

മനുഷ്യർ , കുതിരകൾ, ഒറങുട്ടൻ എന്നിവയാണ് തലയിലെ മുടി നീട്ടിവളർത്തുന്ന ജീവസ്പീഷിസുകൾ. പരിണാമത്തിന്റെ ഭാഗമായി  2.5 മുതൽ  3 ദശലക്ഷം വർഷങ്ങൾ മുൻപ് കാട്ടിൽ  ജീവിക്കുന്ന ഹോമൊനിഡുകൾ   തുറന്ന സവന്ന പുൽപ്പരപ്പുകളിലേക്ക് ജീവിതം മാറ്റിയപ്പോൾ മുതലാണ് മനുഷ്യർക്ക് അവരുടെ രോമാവരണം നഷ്ടമായത് എന്നാണ് കരുതപ്പെടുന്നത്. ശരീരം അധികം ചൂടാകാതെ ഭൂമദ്ധ്യരേഖാ പ്രദേശത്ത് വേഗത്തിൽ ഓടി മേഗവേട്ട നടത്താനുള്ള അനുകൂലനമായി ഇതു മാറി. എന്നാൽ തലമുടി സൂര്യന്റെ വെയിൽ കൊണ്ട് തലയോട്ടി ചൂടാകാതെ മുടി ഇൻസുലെറ്ററായി പ്രവർത്തിച്ച്   സഹായിക്കുകയും , അൽട്രാ വയലറ്റ് റേഡിയേഷൻ കുറക്കുകയും ചെയ്തു.കൂടാതെ വിയർപ്പിൽ കുതിർന്ന തലമുടിയിലെ ബാഷ്പീകരണം തലയ്ക്ക് തണുപ്പ് നലകാനും സഹായിച്ചു. ചെ [അവലംബം ആവശ്യമാണ്]  കുത്തനെയുള്ള മുടി വളർച്ച ഭൂമദ്ധ്യരേഖാപ്രദേശങ്ങളിൽ നിന്നകലെയുള്ള പ്രദേശങ്ങളിലെ  ഹോമോസപ്പിയയൻ സബ് ഗ്രൂപ്പുകളിൽ കൂടുതലായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചുരുളൻ മുടിയേക്കാൾ കൂടുതലായി കുത്തനെയുള്ള മുടിയുഌഅവരുടെ തല്യോട്ടിയിലേക്ക് കൂടുതൽ അൽട്രാ വയലറ്റ് പ്രകാശം പതിഞ്ഞ് വൈറ്റമിൻ ഡി നിർമ്മാനത്തിനും അസ്ഥിരൂപീകരണത്തിനും സഹായിക്കും എന്നതിനാൽ  ഭൂമദ്ധ്യരേഖയിൽ നിന്ന് അകന്നുള്ള പ്രദേശങ്ങളിലുള്ളവർക്ക് അത് വളരെ ആവശ്യമാണ്.


ലൈംഗീകപങ്കാളിയെ തിരഞ്ഞെടുക്കുന്നതുമായും മുടി നീട്ടിവളർത്തലിന് പരിണാമഘട്ടങ്ങളിൽ സ്ഥാനമുണ്ട് എന്നാന് ശാസ്ത്രം കണക്കാക്കുന്നത്. ഉത്പാദനക്ഷമതയുടെയും യൗവനത്തിന്റെയും സൂചന ആരോഗ്യമുഌഅ നീണ്ട മുടി നൽകും . [5][Need quotation on talk to verify]  കരുത്തും ഗുണവും ഉള്ള നീണ്ട മുടി സ്ത്രീകളിൽ  പ്രത്യുത്പാദന ക്ഷമതയുടെ സൂചകമായി പ്രവർത്തിക്കുന്നുണ്ട് എന്നാൺ` പരിണാമ ജീവശാസ്ത്ര പഠനങ്ങൾ നൽകുന്ന അറിവ് മുടി പതുക്കെ മാത്രം വളരുന്നതിനാൽ 2- 3 വർഷത്തെ മുടി വളർച്ച നോക്കി ഒരാളുടെ  പോഷകാഹാര ലഭ്യത, പ്രായം, പ്രത്യുത്പാദനക്ഷമത, തുടങ്ങിയ ആരോഗ്യനിലകൾ അറിയാൻ കഴിയും.വൈറ്റമിനുകളുടെയും ധാതുക്കളുടെയു കുറവുമൂലമുള്ള പോഷകാഹാരക്കുറവും പട്ടിണിയും മുടികൊഴിച്ചിലും നിറം മാറ്റവും പ്രകടിപ്പിക്കും. . .[6]

മാനസിക പ്രത്യേകതകാൾ

Anthropologists speculate that the functional significance of long head hair may be adornment, a by-product of secondary natural selection once other androgenic/somatic hair (body hair) had largely been lost. Another possibility is that long head hair is a result of Fisherian runaway sexual selection, where long lustrous hair is a visible marker for a healthy individual. For some groups or individuals, however, short hair is the selected trait.

References

  1. Buss, David M. (2005). The handbook of evolutionary psychology. John Wiley and Sons. p. 309. ISBN 978-0-471-26403-3.
  2. Bereczkei, T. (2007). "Hair length, facial attractiveness, personality attribution; A multiple fitness model of hairdressing". Review of Psychology. 13 (1): 35–42.
  3. Scorolli, C; Ghirlanda, S; Enquist, M; Zattoni, S; Jannini, E A (2007). "Relative prevalence of different fetishes". International Journal of Impotence Research. 19 (4): 432–7. doi:10.1038/sj.ijir.3901547. PMID 17304204.
  4. "Heels top the global fetish leader board". England.
  5. Watson, James (2005). Darwin: the Indelible Stamp; the Evolution of an Idea. Philadelphia: Running Press. p. 1042. ISBN 0-7624-2136-3.
  6. Sugiyama, Lawrence S. (2005) "Physical Attractiveness in Adaptationist Perspective", Chapter 10 in Buss, David M. (ed.) The Handbook of Evolutionary Psychology. John Wiley & Sons, Inc. ISBN 978-0-471-26403-3
"https://ml.wikipedia.org/w/index.php?title=നീളൻ_മുടി&oldid=2739821" എന്ന താളിൽനിന്ന് ശേഖരിച്ചത്