"കാതലീൻ ടർണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 12: | വരി 12: | ||
| alma_mater = [[Missouri State University]]<br/>[[University of Maryland, Baltimore County|University of Maryland Baltimore County]], BFA 1977 |
| alma_mater = [[Missouri State University]]<br/>[[University of Maryland, Baltimore County|University of Maryland Baltimore County]], BFA 1977 |
||
| years_active= 1977–present}} |
| years_active= 1977–present}} |
||
മേരീ കാതലീൻ ടർണർ ഒരു അമേരിക്കൻ സിനിമാ നടിയും സംവിധായികയുമാണ്. 1980 കളിൽ പുറത്തിറങ്ങിയം ''Body Heat'' (1981), ''Romancing the Stone'' (1984),''Prizzi's Honor'' (1985) എന്നീ ചിത്രങ്ങൾ പ്രശസ്തങ്ങളാണ്. ''Romancing the Stone'' (1984),''Prizzi's Honor'' (1985) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയിട്ടുണ്ട്. 1980 കളുടെ ഒടുക്കവും 1990 കളുടെ ആരംഭത്തിലും. ''The Accidental Tourist'' (1988), ''The War of the Roses'' (1989), ''Serial Mom'' (1994),''Peggy Sue Got Married'' (1986) എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും നല്ല നടിയ്ക്കുള്ള അക്കാദമി അവാർഡ നോമിനേഷന് അർഹത നേടുകയും ചെയ്തു. |
'''മേരീ കാതലീൻ ടർണർ''' ഒരു അമേരിക്കൻ സിനിമാ നടിയും സംവിധായികയുമാണ്. 1980 കളിൽ പുറത്തിറങ്ങിയം ''Body Heat'' (1981), ''Romancing the Stone'' (1984),''Prizzi's Honor'' (1985) എന്നീ ചിത്രങ്ങൾ പ്രശസ്തങ്ങളാണ്. ''Romancing the Stone'' (1984),''Prizzi's Honor'' (1985) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയിട്ടുണ്ട്. 1980 കളുടെ ഒടുക്കവും 1990 കളുടെ ആരംഭത്തിലും. ''The Accidental Tourist'' (1988), ''The War of the Roses'' (1989), ''Serial Mom'' (1994),''Peggy Sue Got Married'' (1986) എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും നല്ല നടിയ്ക്കുള്ള അക്കാദമി അവാർഡ നോമിനേഷന് അർഹത നേടുകയും ചെയ്തു. |
||
== പഴയകാല ജീവിതം == |
== പഴയകാല ജീവിതം == |
17:29, 3 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
Kathleen Turner | |
---|---|
ജനനം | Mary Kathleen Turner ജൂൺ 19, 1954 Springfield, Missouri, U.S. |
ദേശീയത | American |
വിദ്യാഭ്യാസം | American School in London |
കലാലയം | Missouri State University University of Maryland Baltimore County, BFA 1977 |
തൊഴിൽ | Actress, singer, stage director |
സജീവ കാലം | 1977–present |
ജീവിതപങ്കാളി(കൾ) | Jay Weiss (1984–2007; divorced; 1 child) |
മേരീ കാതലീൻ ടർണർ ഒരു അമേരിക്കൻ സിനിമാ നടിയും സംവിധായികയുമാണ്. 1980 കളിൽ പുറത്തിറങ്ങിയം Body Heat (1981), Romancing the Stone (1984),Prizzi's Honor (1985) എന്നീ ചിത്രങ്ങൾ പ്രശസ്തങ്ങളാണ്. Romancing the Stone (1984),Prizzi's Honor (1985) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയിട്ടുണ്ട്. 1980 കളുടെ ഒടുക്കവും 1990 കളുടെ ആരംഭത്തിലും. The Accidental Tourist (1988), The War of the Roses (1989), Serial Mom (1994),Peggy Sue Got Married (1986) എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും നല്ല നടിയ്ക്കുള്ള അക്കാദമി അവാർഡ നോമിനേഷന് അർഹത നേടുകയും ചെയ്തു.
പഴയകാല ജീവിതം
1954 ജൂണ് മാസം 19 ന് മിസോറിയിലെ സ്പ്രിംഗ് ഫീൽഡിൽ പാറ്റ്സിയുടെയും അല്ലൻ റിച്ചാർഡ് ടർണറുടെയും മകളായി ജനിച്ചു. അച്ഛൻ യു.എസ്. ഫോറിൻ സർവ്വീസിലെ ഓഫീസറായിരുന്നു. അദ്ദേഹം വളർന്നതു ചൈനയിലായിരുന്നു.
പിതാവ് ഫോറിൻ സർവ്വീസിലായിരുന്നതിനാൽ ടർണറുടെ ബാല്യകാലം വിദേശങ്ങളിലായിരുന്നു. 1972 ൽ അമേരിക്കൻ സ്കൂൾ ഇൻ ലണ്ടനിൽ നിന്ന് ബിരുദമെടുത്തിട്ടുണ്ട്. പിതാവിന്റെ മരണത്തിനു ശേഷം കുടുംബം അമേരിക്കയിലേയ്ക്കു തിരിച്ചു വന്നു.