"പ്രാപ്പിടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 25: വരി 25:
[[വർഗ്ഗം:ആക്സിപിത്രിഡേ ജന്തുകുടുംബത്തിൽ ഉൾപ്പെട്ട പക്ഷികൾ]]
[[വർഗ്ഗം:ആക്സിപിത്രിഡേ ജന്തുകുടുംബത്തിൽ ഉൾപ്പെട്ട പക്ഷികൾ]]
==ഭക്ഷണം==
==ഭക്ഷണം==
എലികൾ, അണ്ണാന്മാർ, പല്ലികൾ, തവളകൾ, പക്ഷികൾ, കോഴിക്കുട്ടികൾ<ref name="vns1"> Birds of periyar, R. sugathan- Kerala Forest & wild Life Department</ref>
എലികൾ, അണ്ണാന്മാർ, പല്ലികൾ, തവളകൾ, പക്ഷികൾ, കോഴിക്കുഞ്ഞുങ്ങൾ <ref name="vns1"> Birds of periyar, R. sugathan- Kerala Forest & wild Life Department</ref>
==കൂടുകൾ==
==കൂടുകൾ==
മാർച്ചു് മുതൽ ജൂൺ വരെ<ref name=" vns1"/>
മാർച്ചു് മുതൽ ജൂൺ വരെ<ref name=" vns1"/>

10:22, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാപ്പിടിയൻ‌
Male with red iris
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. badius
Binomial name
Accipiter badius
Gmelin, 1788

ശാസ്ത്രീയ നാമം Accipiter badius. ഇംഗ്ലീഷിൽ Shikra . വലിപ്പം ഒരു അരിപ്രാവിനോളം .മുകൾഭാഗം മുഴുവൻ ചാരനിറം .അടിവശം മങ്ങിയ തവിട്ടു കലർന്ന വെള്ള ,അടിവശത്തും മാറത്തും തവിട്ടുനിറത്തിലുള്ള ധാരാളം വരകളും കാണാം .അധികം ഉയരത്തിലല്ലാതെ വട്ടമിട്ടു പറക്കുന്ന സ്വഭാവം .പെൺപക്ഷിക്കു വലിപ്പം കൂടും .ഉപരിഭാഗം തവിട്ടുനിറം ,കുറേ വരകളും , വെളളനിറം . പക്ഷി മൊത്തമായി ഒന്നു മങ്ങിയതു പോലെ. നീലരാശിയുള്ള മൂന്നോ നാലോ മുട്ടകളിടുന്നു.

പുള്ള്

ഭക്ഷണം

എലികൾ, അണ്ണാന്മാർ, പല്ലികൾ, തവളകൾ, പക്ഷികൾ, കോഴിക്കുഞ്ഞുങ്ങൾ [1]

കൂടുകൾ

മാർച്ചു് മുതൽ ജൂൺ വരെ[1]

ചിത്രശാല

അവലംബം

  1. 1.0 1.1 Birds of periyar, R. sugathan- Kerala Forest & wild Life Department
"https://ml.wikipedia.org/w/index.php?title=പ്രാപ്പിടിയൻ&oldid=2604023" എന്ന താളിൽനിന്ന് ശേഖരിച്ചത്