"ടംബിൾലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pt:Tumblelog
വരി 20: വരി 20:
[[it:Tumblelog]]
[[it:Tumblelog]]
[[ja:Tumblelog]]
[[ja:Tumblelog]]
[[pt:Tumblelog]]
[[ru:Тамблелог]]
[[ru:Тамблелог]]
[[sv:Tumblelog]]
[[sv:Tumblelog]]

02:32, 28 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:പ്രൊജെക്ക്ഷനിസ്റ്റ്.jpg
പ്രൊജെക്ഷനിസ്റ്റ്ടംബിള്ലോഗിന് ഒരു നല്ല ഉദാഹരണം

ടംബിള്‍ലോഗ്(TumbleLog) എന്നാല്‍ ബ്ലോഗിന്റെ ഒരു വ്യത്യസ്ത രൂപമാണ്. ബ്ലോഗിന്റെ ഒരു ചെറിയ പതിപ്പായി ഇതിനെ കാണാം. ബ്ലോഗിനെ അപേക്ഷിച്ച് ഇതിലെ ലേഖനങ്ങള്‍ ചെറുതാണ്. സാധാരണയായി ടംബിള്‍ലോഗിലെ ലേഖനങ്ങളില്‍ ഫോട്ടോകള്‍, ലിങ്കുകള്‍, വാക്യങ്ങള്‍, വീഡിയോകള്‍ എന്നിവയൊക്കെ കാണാം. ഈ ബ്ലോഗിങ് രീതി കൂടുതലും വെബ്ബിലെ കണ്ടുപിടുത്തങ്ങളും ലിങ്കുകളും രേഖപ്പെടുത്താനാണ് ഉപയോഗിക്കുന്നത്.

ഉപയോഗം

മിക്ക ടംബിള്‍ലോഗുകളും വെബ്ബില്‍ നിന്ന് കണ്ടുപിടിച്ച കണ്ണികളും വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ സംവിധാനം പ്രശസ്തിയാര്‍ജ്ജിച്ചത് കലാപരമായ പ്രവൃതികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതുകൊണ്ടാണ്‌. കലാകാരന്മാര്‍ക്ക് അവരുടെ വരകളും ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കാം.

പുറമേയ്ക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ടംബിൾലോഗ്&oldid=260159" എന്ന താളിൽനിന്ന് ശേഖരിച്ചത്