"രേവതി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:ரேவதி |
||
വരി 28: | വരി 28: | ||
[[വിഭാഗം:മലയാള ചലച്ചിത്ര അഭിനേതാക്കള്‍]] |
[[വിഭാഗം:മലയാള ചലച്ചിത്ര അഭിനേതാക്കള്‍]] |
||
[[Category:ചലച്ചിത്ര അഭിനേതാക്കള്‍]] |
[[Category:ചലച്ചിത്ര അഭിനേതാക്കള്‍]] |
||
[[en:Revathi]] |
[[en:Revathi]] |
||
[[ta:ரேவதி]] |
18:52, 17 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം
രേവതി | |
---|---|
തൊഴിൽ | അഭിനേത്രി |
വെബ്സൈറ്റ് | http://www.revathy.com |
രേവതി, തെന്നിന്ത്യയിലെ ഒരു ചലച്ചിത്ര അഭിനേത്രിയാണ്. തമിഴ് . തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വര്‍ഷത്തിലധികം ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ല രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ളഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].
സ്വകാര്യ ജീവിതം
കേരളത്തിലെ കൊച്ചിയിലാണ് രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ല്‍ വിവാഹം സുരേഷ് മേനൊനുമായി കഴിഞ്ഞു. 2002 ല്‍ വിവാഹ മോചനം നേടി. 2002 ല്‍ മിത്ര് എന്ന ചിത്രം സംവിധാനം ചെയ്തു . മലയാളത്തിലെ കിലുക്കം എടുത്തു പറയാവുന്ന ചിത്രമാണ് .
സംവിധാനം ചെയ്തത്
- ഫില്‍ മിലേംഗെ (ചലച്ചിത്രം) (2004)
- മിത്ര് (2002)