"ധോണി, പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎പുറത്തേക്കുള്ള കണ്ണികൾ: {{commons category|Dhoni, Palakkad}} ?
added one image
വരി 1: വരി 1:
{{prettyurl|Dhoni, Palakkad}}
{{prettyurl|Dhoni, Palakkad}}
[[പ്രമാണം:Dhoni forest.jpg|250px|ലഘുചിത്രം|വലത്ത്‌|ധോണി വനത്തിനുള്ളിലെ ഒരു അരുവി]]
[[പ്രമാണം:Dhoni forest.jpg|250px|ലഘുചിത്രം|വലത്ത്‌|ധോണി വനത്തിനുള്ളിലെ ഒരു അരുവി]]
[[പ്രമാണം:Shiva Temple, Dhoni, Palakkad.jpg|ലഘുചിത്രം|Shiva temple at Dhoni]]
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലുള്ള]] ഒരു പ്രദേശമാണ് '''ധോണി'''. [[പാലക്കാട്|പാലക്കാട് നഗരത്തിൽ]] നിന്നും 15 കിലോമീറ്റർ അകലെയായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. ധോണിയുടെ വടക്കേ അതിർത്തി [[പശ്ചിമഘട്ടം|പശ്ചിമഘട്ടമാണ്]]. ഒരു വിനോദസഞ്ചാരകേന്ദ്രമായ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ധോണി വെള്ളച്ചാട്ടവും ഫാംഹൗസുമാണ്.

09:03, 15 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ധോണി വനത്തിനുള്ളിലെ ഒരു അരുവി
Shiva temple at Dhoni

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു പ്രദേശമാണ് ധോണി. പാലക്കാട് നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലെയായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. ധോണിയുടെ വടക്കേ അതിർത്തി പശ്ചിമഘട്ടമാണ്. ഒരു വിനോദസഞ്ചാരകേന്ദ്രമായ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ധോണി വെള്ളച്ചാട്ടവും ഫാംഹൗസുമാണ്.

ധോണി വെള്ളച്ചാട്ടം

സംരക്ഷിത വനമേഖലക്കുള്ളിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടിവാരത്ത് നിന്നും 3 കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ. വെള്ളച്ചാട്ടത്തിനടുത്തായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ലാവുണ്ട്. ഈ പ്രദേശത്തുള്ള ഓറഞ്ച്, ഏലം കൃഷികളുടെ മേൽനോട്ടത്തിനായി 1850-കളിൽ ബ്രിട്ടീഷുകാർ നിർമിച്ചതാണീ ബംഗ്ലാവ്.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ധോണി,_പാലക്കാട്&oldid=2395635" എന്ന താളിൽനിന്ന് ശേഖരിച്ചത്