"കാർണിവോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 22: വരി 22:


[[വർഗ്ഗം:കാർണിവോറകൾ]]
[[വർഗ്ഗം:കാർണിവോറകൾ]]
{[Carnivora}}

02:03, 9 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

Carnivorans
Temporal range: 42–0 Ma Middle Eocene to Recent
Various carnivorans, with feliforms (tiger, spotted hyena and African civet) to the left, and caniforms (brown bear, grey wolf and wolverine) to the right.
ശാസ്ത്രീയ വർഗ്ഗീകരണം
Families

മാംസഭോജികളായ സസ്തനങ്ങൾ ഉൾപ്പെടുന്ന ഒരു നിരയാണ് കാർണിവോറ (Carnivora) (/kɑːrˈnɪvərə/;[1][2]. ലാറ്റിൻ ഭാഷയിൽ carō (stem carn-) "മാംസം", + vorāre "തിന്നുക"). 10 കുടുംബങ്ങളിലായി 280 -ലേറെ സ്പീഷീസുകൾ ഇതിൽ പെടുന്നു. സിംഹം, പുലി, ചെന്നായ,നായ, വാൽറസ്, ധ്രുവക്കരടി എന്നിവ ഈ വിഭാഗത്തിൽ പെടുന്നതാണ്.

പ്രത്യേകതകൾ

ബലവും മൂർച്ചയുള്ള നഖങ്ങളുണ്ട്. ഓരോ കാലിലും നാലിൽ കുറയാത്ത വിരലുകൾ ഉണ്ടായിരിക്കും.


അവലംബം

ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

  1. "Carnivora". Dictionary.com Unabridged (Online). n.d.
  2. "Carnivora". Merriam-Webster Dictionary.

{[Carnivora}}

"https://ml.wikipedia.org/w/index.php?title=കാർണിവോറ&oldid=2394517" എന്ന താളിൽനിന്ന് ശേഖരിച്ചത്