"ദി കോൾ ഓഫ് ദി വൈൽഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 25 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q476871 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 21: വരി 21:
| oclc = 28228581
| oclc = 28228581
}}
}}
നൂറിലേറെ വർഷങ്ങൾക്കു മുൻപ്‌ പതിനഞ്ചു ലക്ഷത്തിലേറെ കോപ്പികൾ വിറ്റുപോയ ഒരു ഗ്രന്ഥമാണ് '''കാടിന്റെ വിളി'''.[[ജാക്ക് ലണ്ടൻ]] എന്ന അമേരിക്കൻ എഴുത്തുകാരനാണ് ഈ നോവൽ എഴുതിയത്.സാറ്റർഡേ ഈവനിംഗ് പോസ്റ്റ്‌ എന്നാ പ്രസിദ്ധീകരണത്തിൽ തുടർകഥ ആയാണ് ഈ നോവൽ ആദ്യം പ്രസിദ്ധീകരിച്ചത്‌.ബക്ക് എന്നാ നായ കഥ പറയുന്ന രീതിയിലാണ്‌ ഇതിന്റെ ആഖ്യാനം.
നൂറിലേറെ വർഷങ്ങൾക്കു മുൻപ്‌ പതിനഞ്ചു ലക്ഷത്തിലേറെ കോപ്പികൾ വിറ്റുപോയ ഒരു ഗ്രന്ഥമാണ് '''കാടിന്റെ വിളി'''.[[ജാക്ക് ലണ്ടൻ]] എന്ന അമേരിക്കൻ എഴുത്തുകാരനാണ് ഈ നോവൽ എഴുതിയത്<ref>[http://archive.is/WOJuA http://www.puzha.com/malayalam/bookstore/content/books/html/utf8/2763.html]</ref>.സാറ്റർഡേ ഈവനിംഗ് പോസ്റ്റ്‌ എന്നാ പ്രസിദ്ധീകരണത്തിൽ തുടർകഥ ആയാണ് ഈ നോവൽ ആദ്യം പ്രസിദ്ധീകരിച്ചത്‌.ബക്ക് എന്നാ നായ കഥ പറയുന്ന രീതിയിലാണ്‌ ഇതിന്റെ ആഖ്യാനം.

നല്ലൊരു കുടുംബത്തിലെ ഓമന ആയാണ് ബക്ക് വളർന്നത് എങ്കിലും ഒരു വേലക്കാരൻ ബക്ക്നെ വിറ്റു.പുതിയ യജമാനൻ ഒരു ദുഷ്ടൻ ആയിരുന്നു.അതോടെ ശരിക്കും ഒരു കാട്ടു മൃഗമായി അവൻ മാരൻ തുടങ്ങി.ബക്ക്ന്റെ ചിന്തയിലൂടെ അക്കാലത്തെ മനുഷ്യ ജീവന്റെ അവസ്ഥ തന്നെ ആണ് ലണ്ടൻ വരച്ചു കാട്ടിയത്‌.

07:57, 1 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കാടിന്റെ വിളി
ആദ്യ പതിപ്പിന്റെ പുറംചട്ട
കർത്താവ്ജാക്ക് ലണ്ടൻ
യഥാർത്ഥ പേര്The Call of the Wild
ചിത്രരചയിതാവ്Nolan Gadient
പുറംചട്ട സൃഷ്ടാവ്Evan Adkins
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർMacmillan
പ്രസിദ്ധീകരിച്ച തിയതി
1903
മാധ്യമംPrint (Hardback & Paperback)
ഏടുകൾ102
ISBNNA
OCLC28228581

നൂറിലേറെ വർഷങ്ങൾക്കു മുൻപ്‌ പതിനഞ്ചു ലക്ഷത്തിലേറെ കോപ്പികൾ വിറ്റുപോയ ഒരു ഗ്രന്ഥമാണ് കാടിന്റെ വിളി.ജാക്ക് ലണ്ടൻ എന്ന അമേരിക്കൻ എഴുത്തുകാരനാണ് ഈ നോവൽ എഴുതിയത്[1].സാറ്റർഡേ ഈവനിംഗ് പോസ്റ്റ്‌ എന്നാ പ്രസിദ്ധീകരണത്തിൽ തുടർകഥ ആയാണ് ഈ നോവൽ ആദ്യം പ്രസിദ്ധീകരിച്ചത്‌.ബക്ക് എന്നാ നായ കഥ പറയുന്ന രീതിയിലാണ്‌ ഇതിന്റെ ആഖ്യാനം.

നല്ലൊരു കുടുംബത്തിലെ ഓമന ആയാണ് ബക്ക് വളർന്നത് എങ്കിലും ഒരു വേലക്കാരൻ ബക്ക്നെ വിറ്റു.പുതിയ യജമാനൻ ഒരു ദുഷ്ടൻ ആയിരുന്നു.അതോടെ ശരിക്കും ഒരു കാട്ടു മൃഗമായി അവൻ മാരൻ തുടങ്ങി.ബക്ക്ന്റെ ചിന്തയിലൂടെ അക്കാലത്തെ മനുഷ്യ ജീവന്റെ അവസ്ഥ തന്നെ ആണ് ലണ്ടൻ വരച്ചു കാട്ടിയത്‌.

  1. http://www.puzha.com/malayalam/bookstore/content/books/html/utf8/2763.html
"https://ml.wikipedia.org/w/index.php?title=ദി_കോൾ_ഓഫ്_ദി_വൈൽഡ്&oldid=2391993" എന്ന താളിൽനിന്ന് ശേഖരിച്ചത്