ദി കോൾ ഓഫ് ദി വൈൽഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാടിന്റെ വിളി
JackLondoncallwild.jpg
ആദ്യ പതിപ്പിന്റെ പുറംചട്ട
Author ജാക്ക് ലണ്ടൻ
Original title The Call of the Wild
Illustrator Nolan Gadient
Cover artist Evan Adkins
Language ഇംഗ്ലീഷ്
Genre നോവൽ
Publisher Macmillan
Publication date
1903
Media type Print (Hardback & Paperback)
Pages 102
ISBN NA
OCLC 28228581

നൂറിലേറെ വർഷങ്ങൾക്കു മുൻപ്‌ പതിനഞ്ചു ലക്ഷത്തിലേറെ കോപ്പികൾ വിറ്റുപോയ ഒരു ഗ്രന്ഥമാണ് കാടിന്റെ വിളി. ജാക്ക് ലണ്ടൻ എന്ന അമേരിക്കൻ എഴുത്തുകാരനാണ് ഈ നോവൽ എഴുതിയത്[1]. സാറ്റർഡേ ഈവനിംഗ് പോസ്റ്റ്‌ എന്ന പ്രസിദ്ധീകരണത്തിൽ തുടർകഥ ആയാണ് ഈ നോവൽ ആദ്യം പ്രസിദ്ധീകരിച്ചത്‌. ബക്ക് എന്നാ നായ കഥ പറയുന്ന രീതിയിലാണ്‌ ഇതിന്റെ ആഖ്യാനം.

നല്ലൊരു കുടുംബത്തിലെ ഓമന ആയാണ് ബക്ക് വളർന്നത് എങ്കിലും ഒരു വേലക്കാരൻ ബക്ക്നെ വിറ്റു.പുതിയ യജമാനൻ ഒരു ദുഷ്ടൻ ആയിരുന്നു.അതോടെ ശരിക്കും ഒരു കാട്ടു മൃഗമായി അവൻ മാരൻ തുടങ്ങി.ബക്ക്ന്റെ ചിന്തയിലൂടെ അക്കാലത്തെ മനുഷ്യ ജീവന്റെ അവസ്ഥ തന്നെ ആണ് ലണ്ടൻ വരച്ചു കാട്ടിയത്‌.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_കോൾ_ഓഫ്_ദി_വൈൽഡ്&oldid=2690382" എന്ന താളിൽനിന്നു ശേഖരിച്ചത്