"സി.ഐ. പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 20: | വരി 20: | ||
[[മാടത്തരുവി കൊലക്കേസ്|മാടത്തരുവി കൊലക്കേസിനെ]] ആസ്പദമാക്കി നിർമ്മിച്ച [[മാടത്തരുവി (ചലച്ചിത്രം)|മാടത്തരുവി]] എന്ന 1967-ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ ഫാദർ ബെനഡിക്ടായാണ് ഇദ്ദേഹം അഭിനയിച്ചത്. സ്വഭാവനടനായി ചലച്ചിത്രജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലും ഹാസ്യവേഷങ്ങളിലും ഒരുപോലെ തിളങ്ങി. |

||
2005 ഡിസംബർ 14-ന് രാത്രി 10 മണിയോടെ [[ഹൃദയസ്തംഭനം]] മൂലം [[തൃശ്ശൂർ|തൃശ്ശൂരിൽ]] വച്ച് അദ്ദേഹം അന്തരിച്ചു. |
2005 ഡിസംബർ 14-ന് രാത്രി 10 മണിയോടെ [[ഹൃദയസ്തംഭനം]] മൂലം [[തൃശ്ശൂർ|തൃശ്ശൂരിൽ]] വച്ച് അദ്ദേഹം അന്തരിച്ചു. 61 വയസ്സായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ഇവർക്ക് കുട്ടികളില്ല. |
||
== അവലംബം == |
== അവലംബം == |
13:07, 7 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം
സി.ഐ. പോൾ | |
---|---|
ജനനം | 21 ഓഗസ്റ്റ് 1944 |
മരണം | 14 ഡിസംബർ 2005 | (പ്രായം 61)
തൊഴിൽ | നടൻ |
സജീവ കാലം | 1967–2005 |
മലയാളചലച്ചിത്ര-ടെലിവിഷൻ നടനായിരുന്നു സി.ഐ. പോൾ. മുന്നൂറിൽപ്പരം ചലച്ചിത്രങ്ങളിലും അനവധി ടെലിവിഷൻ സീരിയലികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ജീവിതരേഖ
ഫാദർ വടക്കന്റെ കർഷക തൊഴിലാളി പാർട്ടിയിലെ അംഗമായിരുന്ന ഇദ്ദേഹം വി.എസ്. ജോസിന്റ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കലാനിലയം നാടകങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു.[1]
മാടത്തരുവി കൊലക്കേസിനെ ആസ്പദമാക്കി നിർമ്മിച്ച മാടത്തരുവി എന്ന 1967-ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ ഫാദർ ബെനഡിക്ടായാണ് ഇദ്ദേഹം അഭിനയിച്ചത്. സ്വഭാവനടനായി ചലച്ചിത്രജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലും ഹാസ്യവേഷങ്ങളിലും ഒരുപോലെ തിളങ്ങി.
2005 ഡിസംബർ 14-ന് രാത്രി 10 മണിയോടെ ഹൃദയസ്തംഭനം മൂലം തൃശ്ശൂരിൽ വച്ച് അദ്ദേഹം അന്തരിച്ചു. 61 വയസ്സായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ഇവർക്ക് കുട്ടികളില്ല.
അവലംബം
- ↑ "Memories – C. I. Paul". MalayalamCinema.com. Retrieved 2012 June 7.
{{cite web}}
: Check date values in:|accessdate=
(help)