"എ.കെ. ശശീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 8: വരി 8:
| death_date =
| death_date =
| death_place =
| death_place =
| office2 = [[കേരള നിയമസഭ]] അംഗം
| office =
| constituency2 = പെരിങ്ങളം (1980-1982) </br>എടക്കാട് (1982-1987) </br>ബാലുശ്ശേരി (2006-2011)</br>എലത്തൂർ(2011-)
| constituency =[[എലത്തൂർ നിയമസഭാമണ്ഡലം]]
| salary =
| salary =
| term =
| term =
| predecessor =
| predecessor =
| successor =
| successor =
| office1 = കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി
| term_start1 = 25 മേയ് 2016 മുതൽ
| term_end1 =
| successor1 =
| party =[[എൻ.സി.പി.]]
| party =[[എൻ.സി.പി.]]
| religion =
| religion =
വരി 35: വരി 39:
{{DEFAULTSORT:ശശീന്ദ്രൻ}}
{{DEFAULTSORT:ശശീന്ദ്രൻ}}
[[വർഗ്ഗം:കേരളത്തിലെ എൻ.സി.പി. നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിലെ എൻ.സി.പി. നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ]]
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 29-ന് ജനിച്ചവർ]]
[[വർഗ്ഗം:ആറാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ആറാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 29-ന് ജനിച്ചവർ]]
[[വർഗ്ഗം:പതിനാലാം കേരളനിയമസഭാ അംഗങ്ങൾ]]
[[വർഗ്ഗം:പതിനാലാം കേരളനിയമസഭാ അംഗങ്ങൾ]]

05:56, 12 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എ.കെ. ശശീന്ദ്രൻ
കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി
പദവിയിൽ
ഓഫീസിൽ
25 മേയ് 2016 മുതൽ
കേരള നിയമസഭ അംഗം
മണ്ഡലംപെരിങ്ങളം (1980-1982)
എടക്കാട് (1982-1987)
ബാലുശ്ശേരി (2006-2011)
എലത്തൂർ(2011-)
വ്യക്തിഗത വിവരങ്ങൾ
ജനനംthumb
(1946-01-29) 29 ജനുവരി 1946  (78 വയസ്സ്)
കണ്ണൂർ
മരണംthumb
അന്ത്യവിശ്രമംthumb
രാഷ്ട്രീയ കക്ഷിഎൻ.സി.പി.
പങ്കാളിഎൻ.ടി. അനിത കൃഷ്ണൻ
കുട്ടികൾ1 മകൻ
മാതാപിതാക്കൾ
  • thumb

കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവുമാണ് എ.കെ. ശശീന്ദ്രൻ. നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. ഇതിനു മുൻപ് 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.

2016ൽ ഏലത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗമായാണ് മത്സരിച്ചത്. 2016 മേയ് 25 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ പിണറായി വിജയൻ (സിപിഎം) മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ ഗതാഗത വകുപ്പാണ് കൈകാര്യം ചെയ്തത്.

ജീവിതരേഖ

എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. കെ.എസ്.യു-വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു.[1]1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്)-ന്റെയും പിന്നീട് എൻ.സി.പി.യുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.[2]

കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗ‌വേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജ‌വഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ്‌ പ്രസിഡണ്ടായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിക്കുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=എ.കെ._ശശീന്ദ്രൻ&oldid=2363066" എന്ന താളിൽനിന്ന് ശേഖരിച്ചത്