"സേതുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{PU|Sethulakshmi}}
{{PU|Sethulakshmi}}

{{Infobox person
| Name = സേതുലക്ഷ്മി
| image =
| caption =സേതുലക്ഷ്മി
| birthname =
| birth_date =
| birth_place =
| death_date =
| death_place =
| residence =
| othername =
| occupation =
| yearsactive =
| parents =
| spouse =
| children =
| homepage =
| notable role =
}}
മലയാള നാടക, ചലച്ചിത്രവേദിയിലെ അഭിനേത്രിയാണ് '''സേതുലക്ഷ്മി '''. അഭിനയത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.<ref name=mala>{{cite web|title=സേതുലക്ഷ്മി|url=http://archive.is/2xlj4|website=മലയാളസംഗീതം.ഇൻഫോ|accessdate=2015 മാർച്ച് 1}}</ref> 40 വർഷം അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചു.<ref>{{cite web|title=മഞ്ജുവാര്യർക്കൊപ്പം അഭിനയിക്കാൻ ഒത്തിരി ആഗ്രഹിച്ചു; കാരവനിൽ നിന്നിറങ്ങിയുള്ള മമ്മൂട്ടിയുടെ നിൽപ്പിന്റെ പ്രൗഢി കണ്ടാനന്ദിച്ചു; 60 രൂപയിൽ തുടങ്ങിയ അഭിനയ ജീവിതം വാർധക്യത്തിലെ അഭിനയത്തിരക്കിലെത്തിച്ച സേതുലക്ഷ്മി മറുനാടനോട്|url=http://archive.is/Oo3vr|website=മറുനാടൻ മലയാളി|accessdate=2015 മാർച്ച് 1}}</ref>

==ജീവിതരേഖ==
നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു. കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളിൽ ആദ്യമായി നാടകത്തിൽ അഭിനയിച്ചു. നാടകരംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. നാലുമക്കൾ ഉണ്ട്. ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു. [[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടാണ്]] സിനിമയിൽ ആദ്യമായി അവസരം നൽകിയത്.<ref name=mala/> ''ചിറയിൻ‌കീഴു് അനുഗ്രഹ'' എന്ന നാടകട്രൂപ്പ് ഏറ്റെടുത്തു നടത്തിയെങ്കിലും മകന്റെ അസുഖത്തെത്തുടർന്ന് അവസാനിപ്പിച്ചു.
തിരുവനന്തപുരത്താണ് ജനനം.

നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു.

==നാടകരംഗത്ത്==
40 വർഷത്തിനിടയിൽ അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചു.
കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളിൽ ആദ്യമായി നാടകത്തിൽ അഭിനയിച്ചു. നാടകരംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. നാലുമക്കൾ ഉണ്ട്. ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു. [[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടാണ്]] സിനിമയിൽ ആദ്യമായി അവസരം നൽകിയത്.<ref name=mala/> ''ചിറയിൻ‌കീഴു് അനുഗ്രഹ'' എന്ന നാടകട്രൂപ്പ് ഏറ്റെടുത്തു നടത്തിയെങ്കിലും മകന്റെ അസുഖത്തെത്തുടർന്ന് അവസാനിപ്പിച്ചു.

കൊല്ലം ട്യൂണ, ആലപ്പുഴ സൂര്യസോമ, കോഴിക്കോട് സ്റ്റേജ് ഇന്ത്യ, കൊല്ലം അനശ്വര, കെ.പി.എ.സി, അക്ഷരകല, കൊച്ചിൻ ഹരിശ്രീ തുടങ്ങി നാടകസമിതികളിൽ പ്രവർത്തിച്ചു. 40 വർഷത്തോളം അയ്യായിരത്തിൽ അധികം സ്റ്റേജുകളിൽ നാടകത്തിൽ അഭിനയിച്ചു. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. ഹൗ ഓൾഡ് ആർ യു വിന്റെ തമിഴ്പതിപ്പിലും അഭിനയിച്ചിട്ടുണ്ട്.
കൊല്ലം ട്യൂണ, ആലപ്പുഴ സൂര്യസോമ, കോഴിക്കോട് സ്റ്റേജ് ഇന്ത്യ, കൊല്ലം അനശ്വര, കെ.പി.എ.സി, അക്ഷരകല, കൊച്ചിൻ ഹരിശ്രീ തുടങ്ങി നാടകസമിതികളിൽ പ്രവർത്തിച്ചു.. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. ഹൗ ഓൾഡ് ആർ യു വിന്റെ തമിഴ്പതിപ്പിലും അഭിനയിച്ചിട്ടുണ്ട്.

==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
വരി 31: വരി 58:
* വിനോദയാത്ര
* വിനോദയാത്ര

==റഫറൻസുകൾ==
==അവലംബം==
{{RL}}
{{RL}}

23:23, 6 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സേതുലക്ഷ്മി

മലയാള നാടക, ചലച്ചിത്രവേദിയിലെ അഭിനേത്രിയാണ് സേതുലക്ഷ്മി . അഭിനയത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.[1] 40 വർഷം അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചു.[2]

ജീവിതരേഖ

തിരുവനന്തപുരത്താണ് ജനനം.

നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു.

നാടകരംഗത്ത്

40 വർഷത്തിനിടയിൽ അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചു. കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളിൽ ആദ്യമായി നാടകത്തിൽ അഭിനയിച്ചു. നാടകരംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. നാലുമക്കൾ ഉണ്ട്. ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു. സത്യൻ അന്തിക്കാടാണ് സിനിമയിൽ ആദ്യമായി അവസരം നൽകിയത്.[1] ചിറയിൻ‌കീഴു് അനുഗ്രഹ എന്ന നാടകട്രൂപ്പ് ഏറ്റെടുത്തു നടത്തിയെങ്കിലും മകന്റെ അസുഖത്തെത്തുടർന്ന് അവസാനിപ്പിച്ചു.

കൊല്ലം ട്യൂണ, ആലപ്പുഴ സൂര്യസോമ, കോഴിക്കോട് സ്റ്റേജ് ഇന്ത്യ, കൊല്ലം അനശ്വര, കെ.പി.എ.സി, അക്ഷരകല, കൊച്ചിൻ ഹരിശ്രീ തുടങ്ങി നാടകസമിതികളിൽ പ്രവർത്തിച്ചു.. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. ഹൗ ഓൾഡ് ആർ യു വിന്റെ തമിഴ്പതിപ്പിലും അഭിനയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

ഭാഗ്യജാതകം, ദ്രാവിഡവൃത്തം എന്നീ നാടകങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരവും മൺകോലങ്ങൾ, ചിന്നപ്പ എന്നിവയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു.

  • മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2014

അഭിനയിച്ച ചലച്ചിത്രങ്ങൾ

  • നാക്കു പെന്റ നാക്കു ടാക്ക - 2014
  • ടെസ്റ്റ് പേപ്പർ - 2014
  • മമ്മിയുടെ സ്വന്തം അച്ചൂസ് - 2014
  • നഗരവാരിധി നടുവിൽ ഞാൻ - 2014
  • കൊസ്രാക്കൊള്ളി - 2015
  • മൂന്നാം നാൾ ഞായറാഴ്ച - 2015
  • ദർബോണി - 2015
  • ജലം - 2015
  • അഛാ ദിൻ - 2015
  • ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് - 2013
  • ഹൗ ഓൾഡ് ആർ യൂ ? -2014
  • രാജാധിരാജ
  • നടൻ - 2013
  • രസതന്ത്രം
  • ഇരുവട്ടം മണവാട്ടി
  • ഭാഗ്യദേവത
  • ഇന്നത്തെ ചിന്താവിഷയം
  • വിനോദയാത്ര

റഫറൻസുകൾ

  1. 1.0 1.1 "സേതുലക്ഷ്മി". മലയാളസംഗീതം.ഇൻഫോ. Retrieved 2015 മാർച്ച് 1. {{cite web}}: Check date values in: |accessdate= (help)
  2. "മഞ്ജുവാര്യർക്കൊപ്പം അഭിനയിക്കാൻ ഒത്തിരി ആഗ്രഹിച്ചു; കാരവനിൽ നിന്നിറങ്ങിയുള്ള മമ്മൂട്ടിയുടെ നിൽപ്പിന്റെ പ്രൗഢി കണ്ടാനന്ദിച്ചു; 60 രൂപയിൽ തുടങ്ങിയ അഭിനയ ജീവിതം വാർധക്യത്തിലെ അഭിനയത്തിരക്കിലെത്തിച്ച സേതുലക്ഷ്മി മറുനാടനോട്". മറുനാടൻ മലയാളി. Retrieved 2015 മാർച്ച് 1. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സേതുലക്ഷ്മി&oldid=2360888" എന്ന താളിൽനിന്ന് ശേഖരിച്ചത്