"അവതാരം (വിജീഷ് മണിയുടെ മലയാളചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.)No edit summary
വരി 20: വരി 20:
}}
}}

അന്തരിച്ച നടൻ [[ജയൻ|ജയനെ]] കമ്പ്യൂട്ടർ ഗ്രാഫിക്‌സിന്റെ സഹായത്തോടെ പുനർനിർമ്മിച്ച് നായകനായി അവതരിപ്പിക്കുന്ന മലയാളചലച്ചിത്രമാണ് '''അവതാരം'''. വിജീഷ് മണിയാണ് ഈ ചിത്രം സംവിധാനം നിർവഹിക്കുന്നത്<ref>[http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&tabId=14&programId=4393751&contentId=9661401 മനോരമ ന്യൂസ്]</ref>. സംഗീത സംവിധായകൻ [[സലിൽ ചൗധരി|സലിൽ ചൗധരിയുടെ]] മകൻ സഞ്ജയ് ചൗധരിയും വയലാർ രാമവർമയുടെ മകൻ ശരത്ചന്ദ്രൻ വയലാറും ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ദ്ധർ സഹകരിച്ചാണ് ജയനെ പുനരുജ്ജീവിപ്പിക്കുന്നത്.

==അഭിനേതാക്കൾ==
==അഭിനേതാക്കൾ==
വരി 27: വരി 27:
* സുധീഷ്
* സുധീഷ്
* ഹരിശ്രീഅശോകൻ
* ഹരിശ്രീഅശോകൻ
* ഭീമൻ രഘു
* ഭീമൻ രഘു

==അണിയറപ്രവർത്തകർ==
==അണിയറപ്രവർത്തകർ==
വരി 35: വരി 35:
==അവലംബം==
==അവലംബം==
{{Reflist}}
{{Reflist}}

[[വർഗ്ഗം:മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രങ്ങൾ]]

00:36, 27 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

അവതാരം
സംവിധാനംവിജീഷ് മണി
സംഗീതംസഞ്ജയ് ചൗധരി, ശരത്ചന്ദ്രൻ വയലാർ
രാജ്യംഇന്ത്യ
ഭാഷമലയാളം

അന്തരിച്ച നടൻ ജയനെ കമ്പ്യൂട്ടർ ഗ്രാഫിക്‌സിന്റെ സഹായത്തോടെ പുനർനിർമ്മിച്ച് നായകനായി അവതരിപ്പിക്കുന്ന മലയാളചലച്ചിത്രമാണ് അവതാരം. വിജീഷ് മണിയാണ് ഈ ചിത്രം സംവിധാനം നിർവഹിക്കുന്നത്[1]. സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരിയും വയലാർ രാമവർമയുടെ മകൻ ശരത്ചന്ദ്രൻ വയലാറും ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ദ്ധർ സഹകരിച്ചാണ് ജയനെ പുനരുജ്ജീവിപ്പിക്കുന്നത്.

അഭിനേതാക്കൾ

  • ശ്വേതാമേനോൻ
  • കലാഭവൻ മണി
  • സുധീഷ്
  • ഹരിശ്രീഅശോകൻ
  • ഭീമൻ രഘു

അണിയറപ്രവർത്തകർ

  • കഥ, തിരക്കഥ, സംഭാഷണം: ടി.എ. ഷാഹിദ്
  • ആനിമേഷൻ സഹായി: കണ്ണൻ നായർ (ജയന്റെ സഹോദര പുത്രൻ)

അവലംബം