"ജി.എൻ. മധു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) add forgoten slash
വരി 1: വരി 1:
{{PU|G.N. Madhu}}
{{PU|G.N. Madhu}}
ജലച്‌ഛായചിത്രകാരനാണ് '''ജി.എൻ. മധു'''. [[തുർക്കി]] ആസ്‌ഥാനമായുള്ള ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി സംഘടിപ്പിച്ച അന്തർദേശീയ ജലച്‌ഛായ ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്‌ഥാനം മധുവിനു ലഭിച്ചു.<ref>{{cite web|title=ചിത്രമെഴുത്ത്‌ ചിറ്റടി മുതൽ തുർക്കിവരെ|url=http://archive.isWqJD1|website=മംഗളം|accessdate=3 മാർച്ച് 2015}}</ref>
ജലച്‌ഛായചിത്രകാരനാണ് '''ജി.എൻ. മധു'''. [[തുർക്കി]] ആസ്‌ഥാനമായുള്ള ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി സംഘടിപ്പിച്ച അന്തർദേശീയ ജലച്‌ഛായ ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്‌ഥാനം മധുവിനു ലഭിച്ചു.<ref>{{cite web|title=ചിത്രമെഴുത്ത്‌ ചിറ്റടി മുതൽ തുർക്കിവരെ|url=http://archive.is/WqJD1|website=മംഗളം|accessdate=3 മാർച്ച് 2015}}</ref>

[[കോട്ടയം ജില്ല]]യിലെ [[മുണ്ടക്കയം|മുണ്ടക്കയത്തിനു]] സമീപം ചിറ്റടിയിൽ ഗുരുവിലാസം വീട്ടിൽ നാരായണൻ വൈദ്യരുടെയും നാരായണിയുടെയും മകനായി ജനിച്ചു. കോരൂത്തോട്‌ സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലും മുണ്ടക്കയം സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് [[ഫൈൻ ആർട്സ് കോളേജ് തിരുവനന്തപുരം|തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളജിൽ]] നിന്നും അഡ്വർടൈസിംഗ്‌-ഗ്രാഫിക്‌ ഡിസൈനിംഗിൽ ഒന്നാം റാങ്ക്‌ നേടി. പിന്നീട് വിദേശത്ത്‌ ഇന്റീരിയർ ആർക്കിടെക്‌ചർ പ്രഫഷണിൽ ഏർപ്പെട്ടു.

09:58, 15 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജലച്‌ഛായചിത്രകാരനാണ് ജി.എൻ. മധു. തുർക്കി ആസ്‌ഥാനമായുള്ള ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി സംഘടിപ്പിച്ച അന്തർദേശീയ ജലച്‌ഛായ ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്‌ഥാനം മധുവിനു ലഭിച്ചു.[1]

കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനു സമീപം ചിറ്റടിയിൽ ഗുരുവിലാസം വീട്ടിൽ നാരായണൻ വൈദ്യരുടെയും നാരായണിയുടെയും മകനായി ജനിച്ചു. കോരൂത്തോട്‌ സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലും മുണ്ടക്കയം സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളജിൽ നിന്നും അഡ്വർടൈസിംഗ്‌-ഗ്രാഫിക്‌ ഡിസൈനിംഗിൽ ഒന്നാം റാങ്ക്‌ നേടി. പിന്നീട് വിദേശത്ത്‌ ഇന്റീരിയർ ആർക്കിടെക്‌ചർ പ്രഫഷണിൽ ഏർപ്പെട്ടു.

അവലംബം

  1. "ചിത്രമെഴുത്ത്‌ ചിറ്റടി മുതൽ തുർക്കിവരെ". മംഗളം. Retrieved 3 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=ജി.എൻ._മധു&oldid=2314770" എന്ന താളിൽനിന്ന് ശേഖരിച്ചത്