"കുറ്റവും ശിക്ഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) അക്ഷരത്തെറ്റ് തിരുത്തുന്നു,വർഗ്ഗം:റഷ്യൻ സാഹിത്യം ചേർക്കുന്നു.
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{Infobox book| <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books -->
{{prettyurl|Crime_and_Punishment}}{{Infobox book| <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books -->
| name = കുറ്റവും ശിക്ഷയും
| name = കുറ്റവും ശിക്ഷയും
| title_orig = Преступление и наказание
| title_orig = Преступление и наказание

04:15, 11 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

കുറ്റവും ശിക്ഷയും
പ്രമാണം:Crimeandpunishmentcover.png
1956 Random House printing of Crime and Punishment, translated by Constance Garnett
കർത്താവ്ഫിയോദർ ദസ്തയേവ്‌സ്കി
യഥാർത്ഥ പേര്Преступление и наказание
ഭാഷറഷ്യൻ
സാഹിത്യവിഭാഗംPhilosophical Novel
പ്രസാധകർThe Russian Messenger (series)
പ്രസിദ്ധീകരിച്ച തിയതി
1866
OCLC26399697
891.73/3 20
LC ClassPG3326 .P7 1993

പ്രമുഖ റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച കൃതിയാണ് കുറ്റവും ശിക്ഷയും (ഇംഗ്ലീഷ്:  Crime and Punishment). ലോകനോവൽ ചരിത്രത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായിത് കണക്കാക്കപ്പെടുന്നുണ്ട്. ദെസ്തയോവ്സ്കിയെ സാഹിത്യലോകത്ത് അനിഷേധ്യനാക്കുന്നതില് ഈ നോവൽ മികച്ച പങ്കു വഹിച്ചു. റഷ്യയിലെ അതി ദരിദ്രമായ കാലഘട്ടത്തിൽ ജീവിതം തള്ളി നീക്കുന്ന റാസ്കോള്നിക്കോവ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തന്റെ ക്രൂരയായാ വീട്ടുടമസ്ഥയെ കൊല്ലുന്നതും, ശേഷം സൈബീരീയയിലേക്ക് നാടുകടക്കുന്നതും, സ്വയം ശിക്ഷ വിധിക്കുന്നതും വഴി, മനുഷ്യന്റെ ജീവിത്തതിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് വിശദീകരണം തേടുന്നുണ്ട് കഥാകൃത്ത്. മനുഷ്യ മനസ്സിനെ ഏറ്റവും നന്നായി കീറിമുറിക്കുന്ന മനശാസ്ത്രജ്ഞനാണ് ദെസ്തയോവ്സ്കി എന്ന വിശേഷണങ്ങളെ ശരിവക്കുന്നു നോവൽ കൂടിയാണ് കുറ്റവും ശിക്ഷയും.

"https://ml.wikipedia.org/w/index.php?title=കുറ്റവും_ശിക്ഷയും&oldid=2312302" എന്ന താളിൽനിന്ന് ശേഖരിച്ചത്