"ഒ.സി.എൽ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jameela P. (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
||
വരി 1: | വരി 1: | ||
{{Infobox company |
{{prettyurl|OCLC}}{{Infobox company |
||
| name = ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ (ഒ.സി.എൽ.സി.) |
| name = ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ (ഒ.സി.എൽ.സി.) |
||
| logo = [[File:OCLC logo.svg|200px|ഒ.സി.എൽ.സി. യുടെ ലോഗോ]] |
| logo = [[File:OCLC logo.svg|200px|ഒ.സി.എൽ.സി. യുടെ ലോഗോ]] |
22:14, 10 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനം | |
വ്യവസായം | ലൈബ്രറി സേവനങ്ങൾ |
സ്ഥാപിതം | 1967 |
ആസ്ഥാനം | , |
സേവന മേഖല(കൾ) | ലോക വ്യാപകമായി |
പ്രധാന വ്യക്തി | Skip Prichard, President and CEO |
ഉത്പന്നങ്ങൾ |
|
മെമ്പേഴ്സ് | Over 72,000 libraries, archives and museums in 170 countries [1] |
വെബ്സൈറ്റ് | OCLC.org |
ഒ.സി.എൽ.സി. (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.) ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനനുസൃതമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരീകയും ചെയ്യുന്ന സ്ഥാപനമാണ്. ഇത് ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. .[2] 1967 ൽ ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്ന പേരിലാണ് സ്ഥാപിതമായത്. ഒ.സി.എൽ.സി. യും അതിൽ അംഗത്വമെടുത്തിട്ടുള്ള ഗ്രന്ഥശാലകളും ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ online public access catalog (OPAC) ആയ വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി) നിർമിച്ചതും നിലനിർത്തുന്നതും.
ചരിത്രം
1967 ൽ സ്ഥാപിതമായ ഒ.സി.എൽ.സി. യുടെ ആദ്യകാല പേര് ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്നായിരുന്നു. ഒഹിയോയിലെ ലൈബ്രറികൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാനും അതിനായി അവയ്ക്കിടയിൽ ഒരു കമ്പ്യൂട്ടർ ശൃഖല സ്ഥാപിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഒ.സി.എൽ.സി. സ്ഥാപിതമായത്. ഇതിനായി 1967 ജുലൈ 5 ന് ഒഹിയോ സ്റ്റേറ്റ് സർവ്വകലാശാലയിൽ ഇവർ ഒത്തുചേരുകയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സഹകരണ ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തു.[3] Frederick G. Kilgour ആയിരുന്നു ഒ.സി.എൽ.സി. യുടെ ആദ്യ അദ്ധ്യക്ഷൻ ഇദ്ദേഹം Yale University യിലെ മെഡിക്കൽ സ്കൂൾ ലൈബ്രേറിയനായിരുന്നു. 1971 ആഗസ്ത് 26 ന് ഒഹിയോ സർവ്വകലാശാലയിലെ Alden Library ൽ ആണ് ഒ.സി.എൽ.സി. വഴി ഓൺലൈൻ കാറ്റലോഗിങ് തുടങ്ങിയത്. [3] ഇതാണ് ലോകത്തിലാദ്യത്തെ online cataloging സംരംഭം.
അവലംബം
- ↑ "Cooperation". OCLC. Retrieved 2010-03-18.
- ↑ "About OCLC".
- ↑ 3.0 3.1 "In the beginning".