"1759" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) താൾ തിരിച്ചുവിടുന്നു
വരി 1: വരി 1:
#REDIRECT [[1759]]
{{prettyurl|1759}}[[ഗ്രിഗോറിയൻ കാലഗണനാരീതി]]<ref>{{cite web|title=എന്താണ് ഗ്രിഗോറിയൻ കലണ്ടർ? |url=http://timesofindia.indiatimes.com/india/Learning-with-the-Times-What-is-the-Gregorian-calendar-/articleshow/5386187.cms|publisher=[[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ]] | language=[[ഇംഗ്ലീഷ് (ഭാഷ){{!}}ഇംഗ്ലീഷ്]]|date=ഡിസംബർ 28, 2009}}</ref> പ്രകാരമുള്ള, [[പതിനെട്ടാം നൂറ്റാണ്ട്|പതിനെട്ടാം നൂറ്റാണ്ടിലെ]] അൻപത്തൊമ്പതാം വർഷമായിരുന്നു '''1759'''.
==പ്രധാന സംഭവങ്ങൾ==
* [[ജനുവരി 11]] - [[അമേരിക്ക|അമേരിക്കയിലെ]] [[ഫിലഡെൽഫിയ|ഫിലഡെൽഫിയയിൽ]] ആദ്യത്തെ ഇൻഷൂറൻസ് കമ്പനി സ്ഥാപിതമായി.
* [[ജനുവരി 15]] - ആറു വർഷത്തെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം [[ബ്രിട്ടീഷ് മ്യൂസിയം]] തുറന്നു.
* [[സെപ്റ്റംബർ 10]] - [[പോണ്ടിച്ചേരി യുദ്ധം]] ആരംഭിച്ചു (ബ്രിട്ടീഷ്-ഫ്രഞ്ച് നാവികസേനകൾ തമ്മിൽ ഇന്ത്യൻ കടൽത്തീര മേഖലയിൽ).
==ജനനങ്ങൾ==
* [[മേയ് 28]] - ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന [[വില്ല്യം പിറ്റ്]] ജനിച്ചു.
==മരണങ്ങൾ==
* [[ഓഗസ്റ്റ് 10]] - [[സ്പെയിൻ]] രാജാവായിരുന്ന ഫെർഡിനാൻഡ് ആറാമൻ മരിച്ചു.
==അവലംബം==
{{reflist}}


[[വർഗ്ഗം:വർഷങ്ങൾ]]
[[വർഗ്ഗം:1759]]

[[nv:1751 – 1800]]

21:47, 9 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചുവിടുന്നു:

"https://ml.wikipedia.org/w/index.php?title=1759&oldid=2309882" എന്ന താളിൽനിന്ന് ശേഖരിച്ചത്