"ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
Added one picture
വരി 6: വരി 6:
==Image gallery==
==Image gallery==
<gallery>File:Feroke Railway Station.jpg|Feroke Railway Station
<gallery>File:Feroke Railway Station.jpg|Feroke Railway Station
File:Paruthippara.jpg|Paruthippara Road near FIMS
പ്രമാണം:Mamminikkadavu Temple.jpg||മ്മമ്മിനിക്കദവു ക്ഷെത്രം, ഫരൂക്
പ്രമാണം:Mamminikkadavu Temple.jpg||മ്മമ്മിനിക്കദവു ക്ഷെത്രം, ഫരൂക്
</gallery>
</gallery>

08:40, 7 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

Tile Factory

കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് ഫറോക്ക്. കോഴിക്കോടിന്റെ തെക്കുവശത്തായി ചാലിയാർ പുഴയോടു ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും (കടലുണ്ടിപ്പുഴയുടെ ഭാഗം) കിഴക്ക് രാമനാട്ടുകര ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ. ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായി മാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് (പറവൻമാർ എന്ന ഒരു വിഭാഗം ഇവിടെ താമസിച്ചിരുന്നു) എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു. ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്.

Image gallery

"https://ml.wikipedia.org/w/index.php?title=ഫറോക്ക്&oldid=2308725" എന്ന താളിൽനിന്ന് ശേഖരിച്ചത്