"ഒ.സി.എൽ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jameela P. (സംവാദം | സംഭാവനകൾ) No edit summary |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) Kiran Gopi എന്ന ഉപയോക്താവ് ഒ സി എൽ സി എന്ന താൾ ഒ.സി.എൽ.സി. എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
20:59, 13 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനം | |
വ്യവസായം | ലൈബ്രറി സേവനങ്ങൾ |
സ്ഥാപിതം | 1967 |
ആസ്ഥാനം | , |
സേവന മേഖല(കൾ) | ലോക വ്യാപകമായി |
പ്രധാന വ്യക്തി | Skip Prichard, President and CEO |
ഉത്പന്നങ്ങൾ |
|
മെമ്പേഴ്സ് | Over 72,000 libraries, archives and museums in 170 countries [1] |
വെബ്സൈറ്റ് | OCLC.org |
ഒ സി എൽ സി (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.) ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനനുസൃതമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരീകയും ചെയ്യുന്ന സ്ഥാപനമാണ്. ഇത് ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. .[2] 1967 ൽ ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്ന പേരിലാണ് സ്ഥാപിതമായത്. ഒ സി എൽ സി യും അതിൽ അംഗത്വമെടുത്തിട്ടുള്ള ഗ്രന്ഥശാലകളും ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ online public access catalog (OPAC) ആയ WorldCat നിർമിച്ചതും നിലനിർത്തുന്നതും.
ചരിത്രം
1967 ൽ സ്ഥാപിതമായ ഒ സി എൽ സി യുടെ ആദ്യകാല പേര് ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്നായിരുന്നു. ഒഹിയോയിലെ ലൈബ്രറികൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാനും അതിനായി അവയ്ക്കിടയിൽ ഒരു കമ്പ്യൂട്ടർ ശൃഖല സ്ഥാപിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഒ സി എൽ സി സ്ഥാപിതമായത്. ഇതിനായി 1967 ജുലൈ 5 ന് ഒഹിയോ സ്റ്റേറ്റ് സർവ്വകലാശാലയിൽ ഇവർ ഒത്തുചേരുകയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സഹകരണ ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തു.[3] Frederick G. Kilgour ആയിരുന്നു ഒ സി എൽ സി യുടെ ആദ്യ അദ്ധ്യക്ഷൻ ഇദ്ദേഹം Yale University യിലെ മെഡിക്കൽ സ്കൂൾ ലൈബ്രേറിയനായിരുന്നു. 1971 ആഗസ്ത് 26 ന് ഒഹിയോ സർവ്വകലാശാലയിലെ Alden Library ൽ ആണ് ഒ സി എൽ സി വഴി ഓൺലൈൻ കാറ്റലോഗിങ് തുടങ്ങിയത്. [3] ഇതാണ് ലോകത്തിലാദ്യത്തെ online cataloging സംരംഭം.
അവലംബം
- ↑ "Cooperation". OCLC. Retrieved 2010-03-18.
- ↑ "About OCLC".
- ↑ 3.0 3.1 "In the beginning".