"മുതിരപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) കുറച്ച് അക്ഷരങ്ങള്‍..
(ചെ.)No edit summary
വരി 1: വരി 1:
[[കേരളം|കേരളത്തിലെ]] എറ്റവും നീളം കൂടിയ നദിയായ [[പെരിയാര്‍|പെരിയാറിന്റെ]] ഒരു പ്രധാന പോഷക നദിയാണ് മുതിരപ്പുഴ. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ [[മൂന്നാര്‍|മൂന്നാറില്‍]] കൂടി ഈ പുഴ ഒഴുകുന്നു. മൂന്നാര്‍ എന്ന പേരു വന്നതു തന്നെ മൂന്ന് ആറുകളുടെ സംഗമമാണ് ഈ സ്ഥലം എന്നതിനാലാണ്. മുതിരപ്പുഴ, [[നല്ലത്താണി]], [[കുണ്ഡല]] എന്നിവയാണ് ഈ മൂ‍ന്നു പുഴകള്‍.
[[കേരളം|കേരളത്തിലെ]] എറ്റവും നീളം കൂടിയ നദിയായ [[പെരിയാര്‍|പെരിയാറിന്റെ]] ഒരു പ്രധാന പോഷക നദിയാണ് മുതിരപ്പുഴ. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ [[മൂന്നാര്‍|മൂന്നാറില്‍]] കൂടി ഈ പുഴ ഒഴുകുന്നു. മൂന്നാര്‍ എന്ന പേരു വന്നതു തന്നെ മൂന്ന് ആറുകളുടെ സംഗമമാണ് ഈ സ്ഥലം എന്നതിനാലാണ്. മുതിരപ്പുഴ, [[നല്ലത്താണി]], [[കുണ്ടല]] എന്നിവയാണ് ഈ മൂ‍ന്നു പുഴകള്‍.

അടുത്തകാലത്തായി മൂന്നാറിലെ വന്‍‌തോതിലെ വിനോദസഞ്ചാര വികസനം മുതിരപ്പുഴയെ മലിനമാക്കിയിരിക്കുന്നു. മുതിരപ്പുഴയിലെ ജീവജാല വ്യവസ്ഥയെ ഇതു താളം തെറ്റിച്ചിരിക്കുന്നു. അതുപോലെ തന്നെ വ്യവസായ ആവശ്യങ്ങള്‍ക്കായി മുതിരപ്പുഴയില്‍ നിന്നും മണ്ണുവാരുന്നതും പുഴയുടെ നാശത്തിനു കാരണമായിട്ടുണ്ട്.

14:02, 19 നവംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ എറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഒരു പ്രധാന പോഷക നദിയാണ് മുതിരപ്പുഴ. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ കൂടി ഈ പുഴ ഒഴുകുന്നു. മൂന്നാര്‍ എന്ന പേരു വന്നതു തന്നെ മൂന്ന് ആറുകളുടെ സംഗമമാണ് ഈ സ്ഥലം എന്നതിനാലാണ്. മുതിരപ്പുഴ, നല്ലത്താണി, കുണ്ടല എന്നിവയാണ് ഈ മൂ‍ന്നു പുഴകള്‍.

അടുത്തകാലത്തായി മൂന്നാറിലെ വന്‍‌തോതിലെ വിനോദസഞ്ചാര വികസനം മുതിരപ്പുഴയെ മലിനമാക്കിയിരിക്കുന്നു. മുതിരപ്പുഴയിലെ ജീവജാല വ്യവസ്ഥയെ ഇതു താളം തെറ്റിച്ചിരിക്കുന്നു. അതുപോലെ തന്നെ വ്യവസായ ആവശ്യങ്ങള്‍ക്കായി മുതിരപ്പുഴയില്‍ നിന്നും മണ്ണുവാരുന്നതും പുഴയുടെ നാശത്തിനു കാരണമായിട്ടുണ്ട്.

ഇവയും കാണുക

പെരിയാറിന്റെ മറ്റു പോഷകനദികള്‍

അനുബന്ധം

"https://ml.wikipedia.org/w/index.php?title=മുതിരപ്പുഴ&oldid=22598" എന്ന താളിൽനിന്ന് ശേഖരിച്ചത്