ഇടമലയാർ
(ഇടമലയാറ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഇടമലയാർ അണക്കെട്ടിന്റെ റിസർവോയർ
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഒരു പ്രധാന പോഷക നദിയാണ് ഇടമലയാർ. കേരളത്തിലെ പ്രമുഖ ജല വൈദ്യുത പദ്ധതികളിൽ ഒന്നാണ് ഇടമലയാർ ജല വൈദ്യുത പദ്ധതി. ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ ശബരിഗിരി(കക്കി), ഇടുക്കി ജല വൈദ്യുത പദ്ധതിയിലെ ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ പ്രധാന അണക്കെട്ടുകൾ നിർമിച്ച ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇടമലയാർ അണക്കെട്ടും നിർമ്മിച്ചത്.
ഇവയും കാണുക[തിരുത്തുക]
- പെരിയാർ - പ്രധാന നദി
പെരിയാറിന്റെ മറ്റു പോഷകനദികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Edamalayar എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |