"മഞ്ഞവെയിൽ മരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
വരി 9: വരി 9:


[[വർഗ്ഗം:ബെന്യാമിൻ എഴുതിയ നോവലുകൾ]]
[[വർഗ്ഗം:ബെന്യാമിൻ എഴുതിയ നോവലുകൾ]]
[[വർഗ്ഗം:ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ]]

07:49, 4 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവലിന്റെ ഒന്നാം പതിപ്പിനു് ഡി.സി. ബുക്സ് പുറത്തിറക്കിയ പുറം ചട്ട

ബെന്യാമിൻ എഴുതിയ ഒരു മലയാളം നോവലാണ് മഞ്ഞവെയിൽ മരണങ്ങൾ[1]. പവിഴപ്പുറ്റു ദ്വീപസമൂഹമായ ഡീഗോ ഗാർഷ്യയിലും കേരളത്തിലും ആയി നടക്കുന്ന ഉദ്വേഗജനകമായ നോവലാണ് മഞ്ഞവെയിൽമരണങ്ങൾ.

ഡി.സി. ബുക്സ് ആണ് ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. 2011 ഓഗസ്റ്റ് 29-നു് തിരുവനന്തപുരത്തു വെച്ചു നടന്ന ഡി.സി. ബുക്സ് പുസ്തകോത്സവത്തിൽ വെച്ചാണു് ഈ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്[1].

അവലംബം

  1. 1.0 1.1 http://www.dcbooks.com/blog/benyamin-manja-veyil-maranangaldc-booksdc-books-blog/
"https://ml.wikipedia.org/w/index.php?title=മഞ്ഞവെയിൽ_മരണങ്ങൾ&oldid=2222673" എന്ന താളിൽനിന്ന് ശേഖരിച്ചത്