"പ്രാക്കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയത്
പുതിയത്
വരി 29: വരി 29:
ഉണ്ടാകും.വിരിഞ്ഞ കുഞ്ഞുങ്ങൾ ഉടനെ പുറത്തിറങ്ങും 15-20 ദിവസത്തിനകം പറക്കാൻ തുടങ്ങും.
ഉണ്ടാകും.വിരിഞ്ഞ കുഞ്ഞുങ്ങൾ ഉടനെ പുറത്തിറങ്ങും 15-20 ദിവസത്തിനകം പറക്കാൻ തുടങ്ങും.
==ഭക്ഷണം==
==ഭക്ഷണം==
മണ്ണിരകളേയുംപ്രാണികളെയും ലാർവകലെയും ചില വിത്തുകളും കഴിക്കുന്നു.
==അവലംബം==
<ref>{{cite book |last= ആർ.വിനോദ് കുമാർ |first= |coauthors= |title= കേരളത്തിലെ പക്ഷികൾ|publisher= പൂർണ പബ്ലിഷേഴ്സ് |year= 1984 |month= ഫെബ്രുവരി |isbn= 978-81-300-1612-2 }}</ref>

01:30, 6 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാക്കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
S. rusticola
Binomial name
Scolopax rusticola


പ്രാക്കാടയുടെ ആംഗല നാമം Eurasian woodcock എന്നും ശാസ്ത്രീയ നമ്മം Scolopax rusticol എന്നുമാകുന്നു.. ഇവയെ പ്രഭാതത്തിലും സൻഡ്യക്കും കൂടുതൽ കാണുന്നത്.

രൂപവിവരണം

33-38 സെ.മീ നീളം., 6-8 സെ.മീ. നീളമുള്ള കൊക്ക് അടക്കം. നീണ്ട വളവില്ലാത്ത കൊക്കുണ്ട്.55-65 സെ.മീ ചിറകുകളുടെ അറ്റം തമ്മിലുള്ള അകലം. ചെടികൾക്കീടയിൽ മറഞ്ഞു നിൽക്കാവുന്ന തരത്തിലുള്ള നിറമാണുള്ളത്. ചുവന്ന്-തവിട്ടു നിറവും മങ്ങിയ മഞ്ഞനിറവുമുള്ള അടിവശം. തലയിൽ പുറകിലേക്ക് നീങ്ങിയാണ് വലിയ കണ്ണുകൾ ഉള്ളത്. ഇത് ഇവയെ ചുറ്റുപാടും കാണാൻ സഹായിക്കുന്നു. തലയിൽ കറുത്ത വരകളുണ്ട്.കൊക്കിന് തുടങ്ങുന്നിടത്ത് പിങ്കു നിറം.അറ്റം കറുപ്പും.കലിന് പിങ്കോ ചാര നിറമോ ആകാം.പൂവന് പിടയേക്കാൾ വലിപ്പം.

ഭക്ഷണം

നിലത്താണ് ഭക്ഷണം തേടുന്നത്. നീളമുള്ള സംവേദന ഖ്സമതയുള്ള കൊക്കുകൾ ഇരതേടാൻ സഹായിക്കുന്നു. അപകട സൂചന ഉണ്ടായാൽ തള്ളപക്ഷി കുഞ്ഞുങ്ങളെ കാലുകൾക്കിടയിൻ നിർത്തും.

പ്രജനനം

ഈ പക്ഷിയുടെ പ്രജനന സ്ഥലം ഫെന്നോസ്കാൻഡിയ തൊട്ട്മെഡിറ്ററേനിയൻ കടൽ വരേയുമ്പടിഞ്ഞാറൻ യൂറോപ്പ് മുതൽ റഷ്യവരെയുമാണ്. ഇവ മരങ്ങളുള്ളീടത്തോ ഉയരമുള്ള ഒരിനം ചെടികളളുള്ളിടത്തോ നിലത്താണ് കൂട് ഉണ്ടാക്കുന്നത്. കുഴിഞ്ഞ കോപ്പയുടെ ആകൃതിയിലൊ വളവില്ലാത്ത കുഴൽ പോലെയൊ ആണ്.പുല്ലുകളൊ ചെടിയുടെ ഭാഗങ്ങളൊ കൊണ്ടാണ്കൂട് നിർമിക്കുന്നത്. ഒരു കാലത്ത് വെള്ളയൊ ഇളം മഞ്ഞയൊആയഇള തവിട്ടു നിറമൊ ചാരനിറമൊ ഉള്ള കുത്തുകൾ ഉള്ള 4 മുട്ടകളിടും. പിടകൾ അടയിരുന്നു് 21-24 ദിവസത്തിനകം കുഞ്ഞുങ്ങൾ വിരിയും.മുട്ടകൾക്ക് 44x34 സെമീ വലിപ്പവും26.5 ഗ്രാംതൂക്കവും ഉണ്ടാകും.വിരിഞ്ഞ കുഞ്ഞുങ്ങൾ ഉടനെ പുറത്തിറങ്ങും 15-20 ദിവസത്തിനകം പറക്കാൻ തുടങ്ങും.

ഭക്ഷണം

മണ്ണിരകളേയുംപ്രാണികളെയും ലാർവകലെയും ചില വിത്തുകളും കഴിക്കുന്നു.

അവലംബം

[2]

  1. "Scolopax rusticola". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=പ്രാക്കാട&oldid=2199763" എന്ന താളിൽനിന്ന് ശേഖരിച്ചത്