"തോമസ് ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോ... |
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:മലയാള കഥാകൃത്തുക്കൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 21: | വരി 21: | ||
[[വർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ]] |
[[വർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ]] |
||
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]] |
04:48, 20 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
മലയാള ചെറുകഥാകൃത്താണ് തോമസ് ജോസഫ്. 2014 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[1]
ജീവിതരേഖ
എറണാകുളം ജില്ലയിലെ ഏലൂരിൽ വാടയ്ക്കൽ തോമസിന്റെയും വെള്ളയിൽ മേരിയുടെയും മകനായി ജനിച്ചു.
കൃതികൾ
- മരിച്ചവർ സിനിമ കാണുകയാണ്
- ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്
- പശുവുമായി നടക്കുന്ന ഒരാൾ
- അവസാനത്തെ ചായം
- നോവൽ വായനക്കാരൻ
- ദൈവത്തിന്റെ പിയാനോയിലെ പക്ഷികൾ
- പരലോക വാസസ്ഥലങ്ങൾ
പുരസ്കാരങ്ങൾ
- 2014 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്
- എസ്.ബി.ടി. സാഹിത്യപുരസ്കാരം
- കെ.എ. കൊടുങ്ങല്ലൂർ സ്മാരക പുരസ്കാരം
- കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2009-ലെ അവാർഡ്