"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 27 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q374521 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
തുടരും |
||
വരി 7: | വരി 7: | ||
|publisher=orbat.com |
|publisher=orbat.com |
||
|accessdate=2007-01-05 |
|accessdate=2007-01-05 |
||
}}</ref> ഗവർണ്ണർ അലാവുദ്ദിൻ ബഹ്മൻ ഷാ ആണ് [[1347]] ഓഗസ്റ്റ് 3-നു ഈ സുൽത്താനത്ത് സ്ഥാപിച്ചത്. ഇദ്ദേഹം [[Afghan|അഫ്ഗാൻ]] അല്ലെങ്കിൽ [[Turkish People|തുർക്കി]] വംശജനാണെന്ന് കരുതുന്നു.<ref>Cavendish, Marshall. "World and Its Peoples", p.335. Published 2007, Marshall Cavendish. ISBN 0-7614-7635-0</ref> [[Delhi Sultanate|ദില്ലി സുൽത്താനായ]] [[Muhammad bin Tughluq|മുഹമ്മദ് ബിൻ തുഗ്ലക്കിന്]] എതിരായി അലാവുദ്ദിൻ ബഹ്മൻ ഷാ കലാപമുയർത്തി. ഇതിൽ മറ്റ് സൈനിക നേതാക്കൾ അദ്ദേഹത്തെ സഹായിച്ചു.<ref>"http://books.google.ae/books?id=Kpd9lLY_0-IC&pg=PA149&lpg=PA149&dq=bahmani+sultanate&source=web&ots=W1_83svsXd&sig=InTG2GUaRfJpk7Rf4aJDm7TX-Z0&hl=en&sa=X&oi=book_result&resnum=8&ct=result"</ref> [[Delhi Sultanate|ദില്ലി |
}}</ref> ഗവർണ്ണർ അലാവുദ്ദിൻ ബഹ്മൻ ഷാ ആണ് [[1347]] ഓഗസ്റ്റ് 3-നു ഈ സുൽത്താനത്ത് സ്ഥാപിച്ചത്. ഇദ്ദേഹം [[Afghan|അഫ്ഗാൻ]] അല്ലെങ്കിൽ [[Turkish People|തുർക്കി]] വംശജനാണെന്ന് കരുതുന്നു.<ref>Cavendish, Marshall. "World and Its Peoples", p.335. Published 2007, Marshall Cavendish. ISBN 0-7614-7635-0</ref> [[Delhi Sultanate|ദില്ലി സുൽത്താനായ]] [[Muhammad bin Tughluq|മുഹമ്മദ് ബിൻ തുഗ്ലക്കിന്]] എതിരായി അലാവുദ്ദിൻ ബഹ്മൻ ഷാ കലാപമുയർത്തി. ഇതിൽ മറ്റ് സൈനിക നേതാക്കൾ അദ്ദേഹത്തെ സഹായിച്ചു.<ref>"http://books.google.ae/books?id=Kpd9lLY_0-IC&pg=PA149&lpg=PA149&dq=bahmani+sultanate&source=web&ots=W1_83svsXd&sig=InTG2GUaRfJpk7Rf4aJDm7TX-Z0&hl=en&sa=X&oi=book_result&resnum=8&ct=result"</ref> [[Delhi Sultanate|ദില്ലി സുൽത്താനത്തിന്റെ]] ദുർഭരണത്തിനെതിരായി ഡക്കാൻ പ്രവിശ്യകളിലെ അധികാരസ്ഥർ (അമീരൻ-ഇ-സദാ) പ്രതിഷേധിച്ചു. നസിറുദ്ദിൻ ഇസ്മായിൽ ഷായെ രാജാവായി അവരോധിച്ചു. പിന്നീട് ഇസ്മായിൽ ഷാ [[Hasan Gangu|സഫർ ഖാനു]] വേണ്ടി കിരീടം ഒഴിഞ്ഞു.<ref name=Gazette>[http://ahmednagar.gov.in/gazetteer/his_mediaeval_period.html അഹ്മദ്നഗർ ഡിസ്ട്രിക് ഗസറ്റ്]</ref>, <ref name=Radheshyam>{{cite booK|author=Dr Radhey Shyam|title= The Kingdom of Ahmednagar|publisher=Motilal Banarasi Das|year=1966|}}</ref> സഫർ ഖാൻ, അലാവുദ്ദിൻ ബഹ്മൻ ഷാ എന്ന പദവി സ്വീകരിച്ച് കിരീടധാരിയായി.തുഗ്ലക് ഡക്കാൻ വീണ്ടെടുക്കാൻ വൃഥാ ശ്രമങ്ങൾ നടത്തി. ബഹ്മൻ ഷായുടെ കീഴിൽ ഡക്കാൻറെ ചെറുത്തു നില്പ് വിജയിക്കുകയും, അലാവുദ്ദിൻ ബഹ്മൻ ഷാ ദില്ലി സുൽത്താനത്തിന്റെ തെക്കൻ പ്രവിശ്യകളെ ഉൾക്കൊള്ളിച്ച് [[Deccan|ഡെക്കാനിൽ]] ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും ചെയ്തു<ref name=Gazette/>. ബഹ്മനി തലസ്ഥാനം 1347 മുതൽ 1425 വരെ അഹ്സനാബാദ് ([[Gulbarga|ഗുൽബർഗ]]) ആയിരുന്നു. പിന്നീട് ഇത് മുഹമ്മദാബാദിലേയ്ക്ക് ([[Bidar|ബിദാർ]]) മാറ്റി. |
||
===പേരിനു പിന്നിൽ === |
|||
⚫ | [[Iran|ഇറാന്റെ]] ഐതിഹാസിക രാജാവായ [[Kai Bahman|ബഹ്മന്റെ]] പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് ബഹ്മനി രാജവംശം വിശ്വസിച്ചു. ഇവർ [[Persian Language|പേർഷ്യൻ]] സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും പ്രോൽസാഹകരായിരുന്നു. ബഹ്മനി സുൽത്താന്മാരും രാജകുമാരന്മാരും പേർഷ്യൻ ഭാഷയിൽ അതിയായ താല്പര്യം പ്രകടിപ്പിച്ചു. ഇവരിൽ ചിലർ പേർഷ്യൻ ഭാഷയിലും സാഹിത്യത്തിലും പ്രവീണരായിരുന്നു.<ref> Ansari, N.H. "Bahmanid Dynasty" Encylopaedia Iranica[http://www.iranica.com/newsite/home/index.isc]</ref> |
||
===അലാവുദ്ദിൻ ബഹ്മൻ ഷാ (ഭരണകാലം 1347-58)=== |
|||
വടക്ക് പെൻഗംഗ വരേയും തെക്ക് കൃഷ്ണാനദിവരേയും കിഴക്ക് ബോംഗീർ മുതൽ പടിഞ്ഞാറ് അറബിക്കടൽ വരേയും അലാവുദീൻ ഷാ സാമ്രാജ്യം വികസിപ്പിച്ചു. ഗോവ, ദബോൾ തുറമുഖങ്ങൾ ബാഹ്മിനി സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. തലസ്ഥാനമായിരുന്ന ഗുൽബർഗ മോടി പിടിപ്പിക്കുന്നതിൽ അലാവുദീൻ ഷാ പ്രത്യേകം ശ്രദ്ധിച്ചു. |
|||
സാമ്രാജ്യത്തെ നാലു തരഫുകൾ(പ്രവിശ്യകൾ)ആയി വിഭജിച്ച് ഓരോന്നിനും തരഫ്ദാർ(ഗവർണർ) നിയമിച്ചു.നയതന്ത്രപരമായ നീക്കങ്ങളാൽ സാമ്രാജ്യത്തിനകത്ത് സമാധാനം നിലനിർത്താനും കാര്യക്ഷമമായ ഭരണം നടത്താനും അലാവുദ്ദീൻ ഷാക്കു കഴിഞ്ഞു.<ref name=Gazette/>. 1358-ൽ അലാവുദീൻ ഷാ അന്തരിച്ചു. മൂത്ത പുത്രൻ മുഹമ്മദ് ഷാ കിരീടമണിഞ്ഞു. |
|||
===മുഹമ്മദ് ഷാ ഒന്നാമൻ=== |
|||
1358 മുതൽ 1377 വരെ സിംഹാസനത്തിലിരുന്ന മുഹമ്മദ് ഷാക്ക് ബൈറാംഖാൻറെ നേത-ത്വത്തിൽ നടന്ന ആഭ്യന്തരകലാപങ്ങളെ നേരിടേണ്ടി വന്നതു കൂടാതെ വാരങ്കലിലെ കപായ നായക്കനായും വിജയനഗരത്തിലെ ബുക്കനുമായും നിരന്തരം യുദ്ധം ചെയ്യേണ്ടി വന്നു.മുഹമ്മദ്ഷാക്ക് എല്ലാം അടിച്ചമർത്താനായി. ബാഹ്മിനി സാമ്രാജ്യത്തിന്റേയും പ്രവിശ്യകളുടോയും ഭരണം മുഹമ്മദി ഷാ ക്രമീകരിച്ചു. എട്ടംഗങ്ങളടങ്ങിയ മന്ത്രിസഭ ഷായെ എല്ലാ വിധത്തിലും സഹായിച്ചു. മന്ത്രിമാരിൽ ഒരാൾ സൈദുദ്ദീൻ ഗോറി നൂറു വയസ്സു വരെ ജീവിച്ചിരുന്നുതായും ആറാമത്തെ സുൽത്താൻറെ സേവനത്തിലിരിക്കെ അന്തരിച്ചതായും പറയപ്പെടുന്നു. |
|||
ഗുൽബർഗയിലെ വലിയ പളളിയുടെ പണി മുഴുമിപ്പിച്ചത് മുഹമ്മദ് ഷായാണ്. |
|||
=== അടുത്ത രണ്ടു ദശാബ്ദങ്ങൾ 1377-1397 === |
|||
ഈ രണ്ടു ദശാബ്ദക്കാലത്തിനിടയിൽ ബാഹ്മനി സിംഹാസനത്തിൽ അഞ്ചു സുൽത്താൻമാർ ഉപവിഷ്ഠരായി. ഈ കാലഘട്ടത്തിലാണ് ബാഹ്മനി സാണ്രാജ്യത്തിനു ചുറ്റുമായി ഖാൻദേശ്, ഗുജറാത്ത്, മാൾവാ എന്നീ സ്വതന്ത്രരാജ്യങ്ങൾ രൂപം കൊണ്ടത്. രാജ്യകാര്യങ്ങളിൽ ഇറാനിവംശജരും തുർക്കി വംശജരും ദഖിനികളും തമ്മിൽ വടംവലി തുടങ്ങി<ref name=Gazette/>. കൊട്ടാരത്തിനകത്ത് തായ്വഴികൾ തമ്മിലുളള സ്പർദ്ധകൾ രൂക്ഷമായി. മുജാഹിദ് ഷായും ദാവൂദ് ഷായും കൊല്ലപ്പെട്ടു.പിന്നീട് സ്ഥാനാരോഹണം ചെയ്ത മുഹമ്മദ് ഷാ രണ്ടാമൻ പത്തൊമ്പതു കൊല്ലം ഭരിച്ചു.പക്ഷെ പുത്രൻ ഗിയാസുദ്ദീൻ,വധിക്കപ്പെട്ടു മന്ത്രിപദം നിഷേധിക്കപ്പെട്ട തഗൽചിൻ എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നിൽ<ref name=Gazette/> . ഗിയാസുദ്ദീന്റെ വകയിലെ സഹോദരൻ ഷംസുദ്ദീൻ ദാവൂദിനെ സിംഹാസനത്തിലിരുത്തി തഗൽചിൻ മന്ത്രിസ്ഥാനം കൈക്കലാക്കി.<ref name=Radheshyam>. ഫിറൂസ്ഷാ തഗൽചിന്നിന്റെ കുതന്ത്രങ്ങൾക്കെതിരായി പോരാടി 1397-ൽ സിംഹാസനമേറി. |
|||
===ഫിറൂസ് (ഭരണകാലം 1397-1422) |
|||
ഡെക്കാൻ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി ബഹ്മനികൾ തെക്കൻ സാമ്രാജ്യമായ [[Vijayanagara empire|വിജയനഗര സാമ്രാജ്യവുമായി]] മൽസരിച്ചു. മഹ്മൂദ് ഗവാന്റെ ഭരണാധികാരത്തിനു കീഴിലാണ് ([[1466]] - [[1481]]) ബഹ്മനി സുൽത്താനത്ത് അതിന്റെ ഉന്നതിയിലെത്തിയത്. [[1518]]-നു ശേഷം സുൽത്താനത്ത് [[Ahmednagar State|അഹ്മെദ്നഗർ]], [[Berar Sultanate|ബീരാർ]], [[Bidar Sultanate|ബിദാർ]], [[Bijapur Sultanate|ബിജാപ്പൂർ]], [[Qutb Shahi Dynasty|ഗോൽക്കൊണ്ട]] എന്നീ അഞ്ച് രാജ്യങ്ങളായി വിഘടിച്ചു. ഇവ ഒരുമിച്ച് [[Deccan sultanates|ഡെക്കാൻ സുൽത്താനത്തുകൾ]] എന്ന് അറിയപ്പെടുന്നു. |
ഡെക്കാൻ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി ബഹ്മനികൾ തെക്കൻ സാമ്രാജ്യമായ [[Vijayanagara empire|വിജയനഗര സാമ്രാജ്യവുമായി]] മൽസരിച്ചു. മഹ്മൂദ് ഗവാന്റെ ഭരണാധികാരത്തിനു കീഴിലാണ് ([[1466]] - [[1481]]) ബഹ്മനി സുൽത്താനത്ത് അതിന്റെ ഉന്നതിയിലെത്തിയത്. [[1518]]-നു ശേഷം സുൽത്താനത്ത് [[Ahmednagar State|അഹ്മെദ്നഗർ]], [[Berar Sultanate|ബീരാർ]], [[Bidar Sultanate|ബിദാർ]], [[Bijapur Sultanate|ബിജാപ്പൂർ]], [[Qutb Shahi Dynasty|ഗോൽക്കൊണ്ട]] എന്നീ അഞ്ച് രാജ്യങ്ങളായി വിഘടിച്ചു. ഇവ ഒരുമിച്ച് [[Deccan sultanates|ഡെക്കാൻ സുൽത്താനത്തുകൾ]] എന്ന് അറിയപ്പെടുന്നു. |
||
⚫ | [[Iran|ഇറാന്റെ]] |
||
== ബഹ്മനി സുൽത്താന്മാരുടെ പട്ടിക == |
== ബഹ്മനി സുൽത്താന്മാരുടെ പട്ടിക == |
13:55, 11 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ബഹ്മനിദ് സാമ്രാജ്യം എന്നും അറിയപ്പെട്ട ബഹ്മനി സുൽത്താനത്ത് തെക്കേ ഇന്ത്യയിലെ ഡെക്കാൻ ഭരിച്ച ഒരു മുസ്ലീം സാമ്രാജ്യമായിരുന്നു. മദ്ധ്യകാല ഇന്ത്യയിലെ പ്രശസ്ത സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു ബഹ്മനി സുൽത്താനത്ത്.[1] ഗവർണ്ണർ അലാവുദ്ദിൻ ബഹ്മൻ ഷാ ആണ് 1347 ഓഗസ്റ്റ് 3-നു ഈ സുൽത്താനത്ത് സ്ഥാപിച്ചത്. ഇദ്ദേഹം അഫ്ഗാൻ അല്ലെങ്കിൽ തുർക്കി വംശജനാണെന്ന് കരുതുന്നു.[2] ദില്ലി സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ലക്കിന് എതിരായി അലാവുദ്ദിൻ ബഹ്മൻ ഷാ കലാപമുയർത്തി. ഇതിൽ മറ്റ് സൈനിക നേതാക്കൾ അദ്ദേഹത്തെ സഹായിച്ചു.[3] ദില്ലി സുൽത്താനത്തിന്റെ ദുർഭരണത്തിനെതിരായി ഡക്കാൻ പ്രവിശ്യകളിലെ അധികാരസ്ഥർ (അമീരൻ-ഇ-സദാ) പ്രതിഷേധിച്ചു. നസിറുദ്ദിൻ ഇസ്മായിൽ ഷായെ രാജാവായി അവരോധിച്ചു. പിന്നീട് ഇസ്മായിൽ ഷാ സഫർ ഖാനു വേണ്ടി കിരീടം ഒഴിഞ്ഞു.[4], [5] സഫർ ഖാൻ, അലാവുദ്ദിൻ ബഹ്മൻ ഷാ എന്ന പദവി സ്വീകരിച്ച് കിരീടധാരിയായി.തുഗ്ലക് ഡക്കാൻ വീണ്ടെടുക്കാൻ വൃഥാ ശ്രമങ്ങൾ നടത്തി. ബഹ്മൻ ഷായുടെ കീഴിൽ ഡക്കാൻറെ ചെറുത്തു നില്പ് വിജയിക്കുകയും, അലാവുദ്ദിൻ ബഹ്മൻ ഷാ ദില്ലി സുൽത്താനത്തിന്റെ തെക്കൻ പ്രവിശ്യകളെ ഉൾക്കൊള്ളിച്ച് ഡെക്കാനിൽ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും ചെയ്തു[4]. ബഹ്മനി തലസ്ഥാനം 1347 മുതൽ 1425 വരെ അഹ്സനാബാദ് (ഗുൽബർഗ) ആയിരുന്നു. പിന്നീട് ഇത് മുഹമ്മദാബാദിലേയ്ക്ക് (ബിദാർ) മാറ്റി.
പേരിനു പിന്നിൽ
ഇറാന്റെ ഐതിഹാസിക രാജാവായ ബഹ്മന്റെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് ബഹ്മനി രാജവംശം വിശ്വസിച്ചു. ഇവർ പേർഷ്യൻ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും പ്രോൽസാഹകരായിരുന്നു. ബഹ്മനി സുൽത്താന്മാരും രാജകുമാരന്മാരും പേർഷ്യൻ ഭാഷയിൽ അതിയായ താല്പര്യം പ്രകടിപ്പിച്ചു. ഇവരിൽ ചിലർ പേർഷ്യൻ ഭാഷയിലും സാഹിത്യത്തിലും പ്രവീണരായിരുന്നു.[6]
അലാവുദ്ദിൻ ബഹ്മൻ ഷാ (ഭരണകാലം 1347-58)
വടക്ക് പെൻഗംഗ വരേയും തെക്ക് കൃഷ്ണാനദിവരേയും കിഴക്ക് ബോംഗീർ മുതൽ പടിഞ്ഞാറ് അറബിക്കടൽ വരേയും അലാവുദീൻ ഷാ സാമ്രാജ്യം വികസിപ്പിച്ചു. ഗോവ, ദബോൾ തുറമുഖങ്ങൾ ബാഹ്മിനി സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. തലസ്ഥാനമായിരുന്ന ഗുൽബർഗ മോടി പിടിപ്പിക്കുന്നതിൽ അലാവുദീൻ ഷാ പ്രത്യേകം ശ്രദ്ധിച്ചു. സാമ്രാജ്യത്തെ നാലു തരഫുകൾ(പ്രവിശ്യകൾ)ആയി വിഭജിച്ച് ഓരോന്നിനും തരഫ്ദാർ(ഗവർണർ) നിയമിച്ചു.നയതന്ത്രപരമായ നീക്കങ്ങളാൽ സാമ്രാജ്യത്തിനകത്ത് സമാധാനം നിലനിർത്താനും കാര്യക്ഷമമായ ഭരണം നടത്താനും അലാവുദ്ദീൻ ഷാക്കു കഴിഞ്ഞു.[4]. 1358-ൽ അലാവുദീൻ ഷാ അന്തരിച്ചു. മൂത്ത പുത്രൻ മുഹമ്മദ് ഷാ കിരീടമണിഞ്ഞു.
മുഹമ്മദ് ഷാ ഒന്നാമൻ
1358 മുതൽ 1377 വരെ സിംഹാസനത്തിലിരുന്ന മുഹമ്മദ് ഷാക്ക് ബൈറാംഖാൻറെ നേത-ത്വത്തിൽ നടന്ന ആഭ്യന്തരകലാപങ്ങളെ നേരിടേണ്ടി വന്നതു കൂടാതെ വാരങ്കലിലെ കപായ നായക്കനായും വിജയനഗരത്തിലെ ബുക്കനുമായും നിരന്തരം യുദ്ധം ചെയ്യേണ്ടി വന്നു.മുഹമ്മദ്ഷാക്ക് എല്ലാം അടിച്ചമർത്താനായി. ബാഹ്മിനി സാമ്രാജ്യത്തിന്റേയും പ്രവിശ്യകളുടോയും ഭരണം മുഹമ്മദി ഷാ ക്രമീകരിച്ചു. എട്ടംഗങ്ങളടങ്ങിയ മന്ത്രിസഭ ഷായെ എല്ലാ വിധത്തിലും സഹായിച്ചു. മന്ത്രിമാരിൽ ഒരാൾ സൈദുദ്ദീൻ ഗോറി നൂറു വയസ്സു വരെ ജീവിച്ചിരുന്നുതായും ആറാമത്തെ സുൽത്താൻറെ സേവനത്തിലിരിക്കെ അന്തരിച്ചതായും പറയപ്പെടുന്നു. ഗുൽബർഗയിലെ വലിയ പളളിയുടെ പണി മുഴുമിപ്പിച്ചത് മുഹമ്മദ് ഷായാണ്.
അടുത്ത രണ്ടു ദശാബ്ദങ്ങൾ 1377-1397
ഈ രണ്ടു ദശാബ്ദക്കാലത്തിനിടയിൽ ബാഹ്മനി സിംഹാസനത്തിൽ അഞ്ചു സുൽത്താൻമാർ ഉപവിഷ്ഠരായി. ഈ കാലഘട്ടത്തിലാണ് ബാഹ്മനി സാണ്രാജ്യത്തിനു ചുറ്റുമായി ഖാൻദേശ്, ഗുജറാത്ത്, മാൾവാ എന്നീ സ്വതന്ത്രരാജ്യങ്ങൾ രൂപം കൊണ്ടത്. രാജ്യകാര്യങ്ങളിൽ ഇറാനിവംശജരും തുർക്കി വംശജരും ദഖിനികളും തമ്മിൽ വടംവലി തുടങ്ങി[4]. കൊട്ടാരത്തിനകത്ത് തായ്വഴികൾ തമ്മിലുളള സ്പർദ്ധകൾ രൂക്ഷമായി. മുജാഹിദ് ഷായും ദാവൂദ് ഷായും കൊല്ലപ്പെട്ടു.പിന്നീട് സ്ഥാനാരോഹണം ചെയ്ത മുഹമ്മദ് ഷാ രണ്ടാമൻ പത്തൊമ്പതു കൊല്ലം ഭരിച്ചു.പക്ഷെ പുത്രൻ ഗിയാസുദ്ദീൻ,വധിക്കപ്പെട്ടു മന്ത്രിപദം നിഷേധിക്കപ്പെട്ട തഗൽചിൻ എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നിൽ[4] . ഗിയാസുദ്ദീന്റെ വകയിലെ സഹോദരൻ ഷംസുദ്ദീൻ ദാവൂദിനെ സിംഹാസനത്തിലിരുത്തി തഗൽചിൻ മന്ത്രിസ്ഥാനം കൈക്കലാക്കി.<ref name=Radheshyam>. ഫിറൂസ്ഷാ തഗൽചിന്നിന്റെ കുതന്ത്രങ്ങൾക്കെതിരായി പോരാടി 1397-ൽ സിംഹാസനമേറി. ===ഫിറൂസ് (ഭരണകാലം 1397-1422)
ഡെക്കാൻ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി ബഹ്മനികൾ തെക്കൻ സാമ്രാജ്യമായ വിജയനഗര സാമ്രാജ്യവുമായി മൽസരിച്ചു. മഹ്മൂദ് ഗവാന്റെ ഭരണാധികാരത്തിനു കീഴിലാണ് (1466 - 1481) ബഹ്മനി സുൽത്താനത്ത് അതിന്റെ ഉന്നതിയിലെത്തിയത്. 1518-നു ശേഷം സുൽത്താനത്ത് അഹ്മെദ്നഗർ, ബീരാർ, ബിദാർ, ബിജാപ്പൂർ, ഗോൽക്കൊണ്ട എന്നീ അഞ്ച് രാജ്യങ്ങളായി വിഘടിച്ചു. ഇവ ഒരുമിച്ച് ഡെക്കാൻ സുൽത്താനത്തുകൾ എന്ന് അറിയപ്പെടുന്നു.
ബഹ്മനി സുൽത്താന്മാരുടെ പട്ടിക
- അലാദ്ദിൻ ഹസ്സൻ ബഹ്മൻ ഷാ 1347 - 1358
- മൊഹമ്മദ് ഷാ I 1358 - 1375
- അലാദ്ദിൻ മുജാഹിദ് ഷാ 1375 - 1378
- ദാവൂദ് ഷാ 1378
- മൊഹമ്മദ് ഷാ II 1378 - 1397
- ഘിയാത്തുദ്ദിൻ 1397
- ഷംസുദ്ദിൻ 1397
- താജുദിൻ ഫിറൂസ് ഷാ 1397 - 1422
- അഹ്മദ് ഷാ I വാലി 1422 - 1436
- അലാദ്ദിൻ അഹ്മദ് ഷാ II 1436 - 1458
- അലാദ്ദിൻ ഹുമയൂൺ സാലിം ഷാ 1458 - 1461
- നിസാം ഷാ 1461 - 1463
- മൊഹമ്മദ് ഷാ III ലഷ്കാരി 1463 - 1482
- മൊഹമ്മദ് ഷാ IV (മഹ്മൂദ് ഷാ) 1482 - 1518
- അഹ്മദ് ഷാ III 1518 - 1521
- അലാദ്ദിൻ ഷാ 1521 - 1522
- വാലി-അള്ളാ ഷാ 1522 - 1525
- കാലിം-അള്ളാ ഷാ 1525 - 1527
അവലംബം
- ↑ "The Five Kingdoms of the Bahmani Sultanate". orbat.com. Retrieved 2007-01-05.
- ↑ Cavendish, Marshall. "World and Its Peoples", p.335. Published 2007, Marshall Cavendish. ISBN 0-7614-7635-0
- ↑ "http://books.google.ae/books?id=Kpd9lLY_0-IC&pg=PA149&lpg=PA149&dq=bahmani+sultanate&source=web&ots=W1_83svsXd&sig=InTG2GUaRfJpk7Rf4aJDm7TX-Z0&hl=en&sa=X&oi=book_result&resnum=8&ct=result"
- ↑ 4.0 4.1 4.2 4.3 4.4 അഹ്മദ്നഗർ ഡിസ്ട്രിക് ഗസറ്റ്
- ↑ ഫലകം:Cite booK
- ↑ Ansari, N.H. "Bahmanid Dynasty" Encylopaedia Iranica[1]