"കുളയട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:അനലിഡ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) {{ToDisambig|വാക്ക്=അട്ട}}
വരി 1: വരി 1:
{{prettyurl|Leech}}
{{prettyurl|Leech}}
{{ToDisambig|വാക്ക്=അട്ട}}
{{Taxobox
{{Taxobox
| name = കുളയട്ട
| name = കുളയട്ട

09:55, 11 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

അട്ട എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അട്ട (വിവക്ഷകൾ) എന്ന താൾ കാണുക. അട്ട (വിവക്ഷകൾ)

കുളയട്ട
കുളയട്ടയുടെ ചിത്രം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Subkingdom:
Superphylum:
Phylum:
Class:
Subclass:
ഹിരുഡിനേറിയ

ഹിരുഡിനേറിയ എന്ന സബ് ക്ലാസിൽ വരുന്ന, ചതുപ്പുകളിലും ജലാശയങ്ങളിലും മറ്റും കാണപ്പെടുന്ന രക്തം കുടിക്കുന്ന ഒരിനം ജീവിയാണ് കുളയട്ട. ഇവ മറ്റു ജീവികളെ കടിച്ചതിനു ശേഷം രക്തം കട്ട പിടിക്കുന്നത് തടയാൻ ഹിരുഡിൻ എന്ന പേരുള്ള ഒരു തരം പദാർത്ഥം അവയിൽ കുത്തി വയ്ക്കുന്നു. തോട്ടട്ട, പോത്തട്ട എന്നി പേരുകളിലും ഇവ അറിയപ്പെടുന്നു.

വൈദ്യശാസ്ത്രരംഗത്തിൽ

വൈദ്യശാസ്ത്രത്തിൽ അട്ടകളെ ഉപയോഗിക്കാറുണ്ട്. ശരീരത്തിൽനിന്നും അശുദ്ധരക്തം നീക്കം ചെയ്യേണ്ടി വരുമ്പോൾ ആ അവയവങ്ങളിൽ അട്ടകളെ കൊണ്ട് കടിപ്പിച്ച് രക്തം കുടിക്കാൻ അനുവദിക്കുന്നതു വഴി രക്തചംക്രമണം ശരിയാക്കാൻ കഴിയും.[1]

അവലംബങ്ങൾ

  1. "അട്ടകൾ സഹായിച്ചു; അറ്റുപോയ ചെവി കൂട്ടിച്ചേർത്തു". ദേശാഭിമാനി. വാഷിങ്ടൺ. 21-ഏപ്രിൽ-2014. Archived from the original (പത്രലേഖനം) on 2014-04-30 11:57:19. Retrieved 30 ഏപ്രിൽ 2014. {{cite news}}: Check date values in: |date= and |archivedate= (help)
"https://ml.wikipedia.org/w/index.php?title=കുളയട്ട&oldid=1978263" എന്ന താളിൽനിന്ന് ശേഖരിച്ചത്