കുളയട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Leech എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അട്ട എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അട്ട (വിവക്ഷകൾ) എന്ന താൾ കാണുക. അട്ട (വിവക്ഷകൾ)

കുളയട്ട
Temporal range: Silurian–Recent
Svømmende blodigle.JPG
Hirudo medicinalis
Helobdella 2013 000.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
ഉപവർഗ്ഗം:
Hirudinea
(ഹിരുഡിനേറിയ)

Lamarck, 1818
Infraclasses

Acanthobdellidea
Euhirudinea
(but see below)

ഹിരുഡിനേറിയ എന്ന സബ് ക്ലാസിൽ വരുന്ന, ചതുപ്പുകളിലും ജലാശയങ്ങളിലും മറ്റും കാണപ്പെടുന്ന രക്തം കുടിക്കുന്ന ഒരിനം ജീവിയാണ് കുളയട്ട. ഇവ മറ്റു ജീവികളെ കടിച്ചതിനു ശേഷം രക്തം കട്ട പിടിക്കുന്നത് തടയാൻ ഹിരുഡിൻ എന്ന പേരുള്ള ഒരു തരം പദാർത്ഥം അവയിൽ കുത്തി വയ്ക്കുന്നു. തോട്ടട്ട, പോത്തട്ട എന്നി പേരുകളിലും ഇവ അറിയപ്പെടുന്നു.

വൈദ്യശാസ്ത്രരംഗത്തിൽ[തിരുത്തുക]

ആയുർവേദത്തിലും നാട്ടുചികിത്സയിലും അട്ടകളെ ഉപയോഗിക്കാറുണ്ട്. ശരീരത്തിൽനിന്നും അശുദ്ധരക്തം നീക്കം ചെയ്യേണ്ടി വരുമ്പോൾ ആ അവയവങ്ങളിൽ അട്ടകളെ കൊണ്ട് കടിപ്പിച്ച് രക്തം കുടിക്കാൻ അനുവദിക്കുന്നതു വഴി രക്തചംക്രമണം ശരിയാക്കാൻ കഴിയും എന്ന് വിശ്വസിക്കപ്പെടുന്നു.[1]

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "അട്ടകൾ സഹായിച്ചു; അറ്റുപോയ ചെവി കൂട്ടിച്ചേർത്തു". ദേശാഭിമാനി. വാഷിങ്ടൺ. 21-ഏപ്രിൽ-2014. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-04-30 11:57:19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ഏപ്രിൽ 2014. Check date values in: |date=, |archivedate= (help)
"https://ml.wikipedia.org/w/index.php?title=കുളയട്ട&oldid=2612180" എന്ന താളിൽനിന്ന് ശേഖരിച്ചത്