"പന്നിയിറച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
ഉപഭോഗം
വരി 4: വരി 4:

[[വളർത്തു പന്നി|വളർത്തു പന്നിയുടെ]] ഇറച്ചിയാണ് '''പന്നിയിറച്ചി''' അഥവാ '''പോർക്ക്'''. ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന ഒരു ഭക്ഷ്യയോഗ്യമായ മാംസമാണ് പോർക്ക്. ഏറ്റവുമധികം പന്നിയിറച്ചി ഉപയോഗിക്കുന്നത് [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലാണ്]].<ref name="consumption1"/><ref name="allcon1"/> [[ചൈന|ചൈനയാണ്]] പോർക്ക് ഉൽപ്പാദനത്തിലും ഉപയോഗത്തിലും മുന്നിട്ടു നിൽക്കുന്ന രാജ്യം.<ref name="moneyCNN"/> മനുഷ്യർ ഏറ്റവുമധികം ഭക്ഷിക്കുന്ന മാംസം പന്നിയിറച്ചിയാണ്.<ref name="fsisSrc"/> 7000 ബി.സി മുതൽ [[മദ്ധ്യപൂർവേഷ്യ|മദ്ധ്യപൂർവേഷ്യയിൽ]] പന്നികളെ ഇറച്ചിക്കുവേണ്ടി വളർത്തിയിരുന്നു.<ref name="fsisSrc"/>

==ഉപഭോഗം==
നിലവിൽ ചൈനയിലാണ് പന്നിയിറച്ചി ഉപയോഗം കൂടിവരുന്നതായി കണ്ടെത്തിയതെ. അതെ സംയം അമേരിക്കയിലെ ശരാശരി ഉപയോഗം കുറഞ്ഞു വരുന്നതായി പഠനങ്ങൾ തേളിയിക്കുന്നു. <ref name="moneyCNN"/>

==അവലംബം==
==അവലംബം==

02:51, 4 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

Sweet and sour pork, a Chinese dish that is most popular in the West

വളർത്തു പന്നിയുടെ ഇറച്ചിയാണ് പന്നിയിറച്ചി അഥവാ പോർക്ക്. ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന ഒരു ഭക്ഷ്യയോഗ്യമായ മാംസമാണ് പോർക്ക്. ഏറ്റവുമധികം പന്നിയിറച്ചി ഉപയോഗിക്കുന്നത് യൂറോപ്യൻ യൂണിയനിലാണ്.[1][2] ചൈനയാണ് പോർക്ക് ഉൽപ്പാദനത്തിലും ഉപയോഗത്തിലും മുന്നിട്ടു നിൽക്കുന്ന രാജ്യം.[3] മനുഷ്യർ ഏറ്റവുമധികം ഭക്ഷിക്കുന്ന മാംസം പന്നിയിറച്ചിയാണ്.[4] 7000 ബി.സി മുതൽ മദ്ധ്യപൂർവേഷ്യയിൽ പന്നികളെ ഇറച്ചിക്കുവേണ്ടി വളർത്തിയിരുന്നു.[4]

ഉപഭോഗം

നിലവിൽ ചൈനയിലാണ് പന്നിയിറച്ചി ഉപയോഗം കൂടിവരുന്നതായി കണ്ടെത്തിയതെ. അതെ സംയം അമേരിക്കയിലെ ശരാശരി ഉപയോഗം കുറഞ്ഞു വരുന്നതായി പഠനങ്ങൾ തേളിയിക്കുന്നു. [3]

അവലംബം

"https://ml.wikipedia.org/w/index.php?title=പന്നിയിറച്ചി&oldid=1944585" എന്ന താളിൽനിന്ന് ശേഖരിച്ചത്