വളർത്തു പന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വളർത്തു പന്നി
Domestic pig
Sow with piglet.jpg
ഒരു വളർത്തു പന്നിയും കുട്ടിയും.
വളർത്തുമൃഗം
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
S. s. domesticus
Trinomial name
Sus scrofa domesticus
Synonyms
Sus scrofa domestica

Sus domesticus
Sus domestica

കാട്ടുപന്നിയുടെ തലമുറക്കാരും എന്നാൽ മാംസത്തിനായി വളർത്തിയെടുക്കുന്ന പന്നി ജനുസ്സിൽ പെട്ട ഒരു സസ്തനിയാണ് വളർത്തു പന്നി. 13,000 BC മുതലേ കാട്ടുപന്നികളെ വളർത്തുപന്നികളാക്കിയിരുന്നു. ചില മതങ്ങളിൽ പന്നിയിറച്ചി നിഷിദ്ധമാണ്. ചൈനയിലാണ് ഏറ്റവും കൂടുതൽ പന്നിവളർത്തുന്നത്[1]. പന്നിയെ ഇണക്കിവളർത്തുന്നവരുമുണ്ട്.

വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന പന്നികൾ അഞ്ചെട്ടു മാസം പ്രായമാവുമ്പൊഴേക്കും കൃത്രിമമായി ബീജോൽപാദനം നടത്തി തുടർച്ചയായി ഗർഭിണികളാക്കപ്പെടുകയും പ്രസവിക്കുകയും ചെയ്യുന്നു. ഗർഭകാലവും മുലയൂട്ടൽകാലവുമെല്ലാം ഈ പന്നികൾ കിടക്കാൻ പോലുമാവാതെ നിൽക്കേണ്ടിവരുന്നു. അതിനായി പ്രത്യേകം തയ്യാറാക്കിയ ഒരു ഗർഭക്കൂടിലേയ്ക്ക്‌ ഇവയെ മാറ്റുന്നു. തെരഞ്ഞെടുത്തു വളർത്തുന്ന പെൺപന്നികൾ ഓരോ പ്രസവത്തിലും പത്തിലേറെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ഈ പന്നികളെ മൂന്നോ നാലോ വയസ്സാവുമ്പോഴേയ്ക്കും ഭക്ഷണാവശ്യത്തിനായി കശാപ്പു ചെയ്യുന്നു. [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. യു.എൻ ഫുഡ്.അഗ്രി.ഓർഗ്
  2. "Animal Rights: Factory Farming Pigs". മൂലതാളിൽ നിന്നും 2012-06-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-10.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വളർത്തു_പന്നി&oldid=3657029" എന്ന താളിൽനിന്ന് ശേഖരിച്ചത്