"ഹിലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) File renamed: File:Hela Cells Image 3709-PH.jpg → File:HeLa Cells Image 3709-PH.jpg "HeLa", not "Hela" |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|HeLa}} |
{{prettyurl|HeLa}} |
||
[[File:HeLa Cells Image 3709-PH.jpg||thumb|right|200px|Dividing HeLa cells as seen by [[scanning electron microscopy]]]] |
[[File:HeLa Cells Image 3709-PH.jpg||thumb|right|200px|Dividing HeLa cells as seen by [[scanning electron microscopy]]]] |
||
'''ഹിലാ''' {{IPAc-en|ˈ|h|iː|l|ɑː}} |
'''ഹിലാ''' {{IPAc-en|ˈ|h|iː|l|ɑː}} അല്ലെങ്കിൽ ഹെല ഒരു ഇനം കോശങ്ങൾ ആണ്, ശാസ്ത്രീയമായ ഗവേഷണത്തിനു ഉപയോഗിക്കുന്ന മരണമില്ലാത്ത കോശങ്ങളുടെ ഒരു നിര (immortal cell line) ആണ് ഇവ. |
||
===പേരിനു പിന്നിൽ === |
|||
[[ഹെന്റിയേറ്റാ ലാക്സ് ]] എന്ന് അർബുദ രോഗിയിൽ നിന്ന് വേർതിരിച്ചെടുത്ത കോശങ്ങളായതിനാലാണ് ഹിലാ (HeLa)എന്ന പേരു വീണത്. |
|||
==ഹെലസിടോൻ ഗർത്ലെരി== |
==ഹെലസിടോൻ ഗർത്ലെരി== |
||
{{Taxobox|name=HeLa cells |
{{Taxobox|name=HeLa cells |
13:30, 3 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഹിലാ /ˈhiːlɑː/ അല്ലെങ്കിൽ ഹെല ഒരു ഇനം കോശങ്ങൾ ആണ്, ശാസ്ത്രീയമായ ഗവേഷണത്തിനു ഉപയോഗിക്കുന്ന മരണമില്ലാത്ത കോശങ്ങളുടെ ഒരു നിര (immortal cell line) ആണ് ഇവ.
പേരിനു പിന്നിൽ
ഹെന്റിയേറ്റാ ലാക്സ് എന്ന് അർബുദ രോഗിയിൽ നിന്ന് വേർതിരിച്ചെടുത്ത കോശങ്ങളായതിനാലാണ് ഹിലാ (HeLa)എന്ന പേരു വീണത്.
ഹെലസിടോൻ ഗർത്ലെരി
HeLa cells | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | incertae sedis
|
Class: | incertae sedis
|
Order: | incertae sedis
|
Family: | Helacytidae
|
Genus: | Helacyton
|
Species: | H. gartleri
|
Binomial name | |
Helacyton gartleri |
അതിരുകൾ ഇല്ലാതെ സ്വന്തം പകർപ്പ് ഉണ്ടാകാനുള്ള കഴിവ് , മനുഷ്യരിൽ നിന്നും വ്യത്യസ്തമായ ക്രോമസോം സംഖ്യ എന്നിവ കാരണം ഇവയെ ജീവ ശാസ്ത്രഞ്ജൻ ആയ വാൻ വലെൻ ഇവയെ പുതിയ ഒരു സ്പീഷീസ് ആയി തരം തിരിച്ചു.[1]
അവലംബം
- ↑ Van Valen LM, Maiorana VC (1991). "HeLa, a new microbial species". Evolutionary Theory & Review. 10: 71–4. ISSN 1528-2619.
ഗ്രന്ഥസൂചിക
- Hannah Landecker (2000). "Immortality, In Vitro: A History of the HeLa Cell Line". In Brodwin, Paul (ed.). Biotechnology and culture: bodies, anxieties, ethics. Bloomington: Indiana University Press. pp. 53–74. ISBN 0-253-21428-9.
- Rebecca Skloot. The Immortal Life Of Henrietta Lacks.