"രാഷ്ട്രപതി ഭരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
രാഷ്ട്രപതി ഭരണം കേരളത്തിൽ table
(ചെ.)No edit summary
വരി 9: വരി 9:
! തുടങ്ങിയ തീയതി !! അവസാനിച്ച തീയതി !! കുറിപ്പുകൾ
! തുടങ്ങിയ തീയതി !! അവസാനിച്ച തീയതി !! കുറിപ്പുകൾ
|-
|-
| 23-3-1956 || 5-4-1957 || കേരളപ്പിറവി മുതൽ ഒരു വർഷം രാഷ്ട്രപതി ഭരണമാണ് ഉണ്ടായിരുന്നത്
| 23-3-1956 || 5-4-1957 || [[കേരളപ്പിറവി]] മുതൽ ഒരു വർഷം രാഷ്ട്രപതി ഭരണമാണ് ഉണ്ടായിരുന്നത്
|-
|-
| 31-7-1959 || 22-2-1960 || ഒന്നാം ഇ.എം.എസ്. മന്ത്രിസഭക്കെതിരായി നടന്ന വിമോചന സമരത്തെ തുടർന്നു മന്ത്രിസഭയെ പിരിച്ചുവിട്ടു.
| 31-7-1959 || 22-2-1960 || [[ഒന്നാം കേരളമന്ത്രിസഭ|ഒന്നാം ഇ.എം.എസ്. മന്ത്രിസഭക്കെതിരായി]] നടന്ന [[വിമോചനസമരം|വിമോചന സമരത്തെ]] തുടർന്നു മന്ത്രിസഭയെ പിരിച്ചുവിട്ടു.
|-
|-
| 10-9-1964 || 6-3-1967 || സഖ്യകക്ഷികളുടെ പിന്തുണ നഷ്ടപ്പെട്ടതിനാൽ കാലാവധി പൂർത്തിയാക്കുംമുമ്പ് ആർ. ശങ്കറിന് രാജിവെക്കേണ്ടിവന്നു.
| 10-9-1964 || 6-3-1967 || സഖ്യകക്ഷികളുടെ പിന്തുണ നഷ്ടപ്പെട്ടതിനാൽ കാലാവധി പൂർത്തിയാക്കുംമുമ്പ് [[ആർ. ശങ്കർ|ആർ. ശങ്കറിന്]] രാജിവെക്കേണ്ടിവന്നു.
|-
|-
| 4-8-1970 || 3-10-1970 || -
| 4-8-1970 || 3-10-1970 || -

10:12, 27 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം


ഭരണഘടനയുടെ 356-ആം വകുപ്പനുസരിച്ച് സംസ്ഥാനഭരണം രാഷ്ട്രപതി ഏറ്റെടുക്കുന്നതിനെയാണ് രാഷ്ട്രപതി ഭരണം എന്ന് വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്തം വേണ്ട രീതിയിൽ നിർവഹിക്കാൻ ഒരു സംസ്ഥാന ഗവണ്മെന്റിന് കഴിയാതെ വരുമ്പോൾ ആ ഗവണ്മെന്റിനെ പിരിച്ചുവിടാൻ രാഷ്ട്രപതി ഈ അധികാരം ഉപയോഗിച്ചുവരുന്നു.

രാഷ്ട്രപതി ഭരണം കേരളത്തിൽ

തുടങ്ങിയ തീയതി അവസാനിച്ച തീയതി കുറിപ്പുകൾ
23-3-1956 5-4-1957 കേരളപ്പിറവി മുതൽ ഒരു വർഷം രാഷ്ട്രപതി ഭരണമാണ് ഉണ്ടായിരുന്നത്
31-7-1959 22-2-1960 ഒന്നാം ഇ.എം.എസ്. മന്ത്രിസഭക്കെതിരായി നടന്ന വിമോചന സമരത്തെ തുടർന്നു മന്ത്രിസഭയെ പിരിച്ചുവിട്ടു.
10-9-1964 6-3-1967 സഖ്യകക്ഷികളുടെ പിന്തുണ നഷ്ടപ്പെട്ടതിനാൽ കാലാവധി പൂർത്തിയാക്കുംമുമ്പ് ആർ. ശങ്കറിന് രാജിവെക്കേണ്ടിവന്നു.
4-8-1970 3-10-1970 -
5-12-1979 25-1-1980 -
21-10-1981 28-12-1981 -
17-3-1982 23-5-1982 -

[1]


വിമർശനം

അവലംബം

"https://ml.wikipedia.org/w/index.php?title=രാഷ്ട്രപതി_ഭരണം&oldid=1875036" എന്ന താളിൽനിന്ന് ശേഖരിച്ചത്