"പറ (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
'സാധാരണയായി താളത്തിൽ അടിക്കുന്ന ചെണ്ട.' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1: വരി 1:
സാധാരണയായി താളത്തിൽ അടിക്കുന്ന ചെണ്ട.
{{for|അളവുപാത്രത്തെക്കുറിച്ചറിയാൻ|പറ}}
[[ചെണ്ട|ചെണ്ടയുടെ]] ആകൃതിയുള്ള ഒരു [[കേരളം|കേരളീയ]] [[തുകൽ വാദ്യം|തുകൽ വാദ്യമാണ്]] '''പറ'''.ചെണ്ടയേക്കാൾ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളിൽ '''വീക്കൻ ചെണ്ട''' എന്നും '''പറച്ചെണ്ട''' എന്നും ഈ വാദ്യം അറിയ‍പ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിർമ്മിക്കുന്നത്. [[തോൽപ്പാവക്കൂത്ത്|തോൽപ്പാവക്കൂത്തിലും]] [[കണ്ണ്യാർകളി|കണ്ണ്യാർകളിയിലും]] പറ ഉപയോഗിക്കാറുണ്ട്.‍

{{Musical-instrument-stub}}

{{കേരളത്തിലെ വാദ്യങ്ങൾ}}

12:28, 19 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സാധാരണയായി താളത്തിൽ അടിക്കുന്ന ചെണ്ട.

"https://ml.wikipedia.org/w/index.php?title=പറ_(വാദ്യം)&oldid=1870971" എന്ന താളിൽനിന്ന് ശേഖരിച്ചത്