"മോഡൽ എഞ്ചിനീയറിങ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 10°1′42.12″N 76°19′43.45″E / 10.0283667°N 76.3287361°E / 10.0283667; 76.3287361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:
{{coord|10|1|42.12|N|76|19|43.45|E|region:IN|display=title}}
{{coord|10|1|42.12|N|76|19|43.45|E|region:IN|display=title}}
{{prettyurl|Model Engineering College}}
{{prettyurl|Model Engineering College}}
{{mergefrom|എക്സൽ, മോഡൽ എഞ്ചിനീയറിങ്ങ് കോളേജ്}}
{{Infobox university
{{Infobox university
|name = മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര
|name = മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര

05:40, 3 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

10°1′42.12″N 76°19′43.45″E / 10.0283667°N 76.3287361°E / 10.0283667; 76.3287361

മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര
മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര
തരംകോളേജ്
സ്ഥാപിതം1989
സ്ഥലംതൃക്കാക്കര, എറണാകുളം ജില്ല, കേരളം,ഇന്ത്യ
അഫിലിയേഷനുകൾCochin University
വെബ്‌സൈറ്റ്[1]

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് മുൻപന്തിയിൽ നില്ക്കുന്ന[അവലംബം ആവശ്യമാണ്] ഒരു സ്ഥാപനമാണ് തൃക്കാക്കരയിൽ സ്ഥിതിച്ചെയ്യുന്ന മോഡൽ എഞ്ചിനീയറിങ് കോളേജ്. ഐ.എച്ച്.ആർ.ഡി. യുടെ കീഴിൽ 1989ല് പ്രവർത്തനമാരംഭിച്ച ഈ ശാസ്ത്രസാങ്കേതിക കലാശാല വളരെ ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങളിൽ ഒന്നായി ഖ്യാതി നേടി. [1][2] [3] പരമ്പരാഗത എഞ്ചിനീയറിങ് പാഠ്യപദ്ധതികളിൽ നിന്നു മാറി ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന് എഞ്ചിനീയറിങ് , കംപ്യൂട്ടർ സയൻസ്& എഞ്ചിനീയറിങ് ,ബയോമെഡിക്കൽ എഞ്ചിനീയറിങ് (ജൈവ-മരുത്വ സാങ്കേതികശാസ്ത്രം),ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ മേഖലകളിൽ, മോഡൽ എഞ്ചിനീയറിങ് കോളേജ് പാഠ്യപദ്ധതികൾ നടത്തുന്നു. കൊച്ചി ശാസ്ത്രസാങ്കേതിക സ‍ർവ്വകലാശാലയുടെ കീഴിൽ വരുന്ന കോളേജിലേക്കുളള പ്രവേശനം സംസ്ഥാന പൊതുപ്രവേശന പരീക്ഷയിലെ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ‍് നടത്തുന്നത്.[4]

ഡിപ്പാർട്ട്മെന്റുകൾ

  • ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങ്
  • ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ബയോമെഡിക്കൽ എഞ്ചിനീയറിങ്ങ്
  • ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്
  • ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്
  • ഡിപ്പാർട്ട്മെന്റ് ഓഫ് ജനറൽ എഞ്ചിനീയറിങ്ങ്
  • ഡിപ്പാർട്ട്മെന്റ് ഓഫ് അപ്ലൈഡ് സയൻസ്

കോഴ്സുകൾ

ബിരുദ കോഴ്സുകൾ
  • ബി ടെക് കമ്പ്യൂട്ടർ സയൻസ്സ് ആന്റ് എഞ്ചിനീയറിംഗ്‌
  • ബി ടെക് ഇലക്ട്രോണിക്സ്‌ ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്‌
  • ബി ടെക് ഇലക്ട്രോണിക്സ് ആന്റ് ബയോമെഡിക്കൽ എഞ്ചിനീയറിംഗ്‌
  • ബി ടെക് ഇലട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്‌ എഞ്ചിനീയറിംഗ്‌
ബിരുദാനന്തര ബിരുദ കോഴ്സുകൾ
  • എം ടെക് ഇമേജ് പ്രൊസസ്സിങ്ങ്
  • എം ടെക് എനർജി മാനേജ്മെന്റ്
  • എം ടെക് ഒപ്ടോ ഇലക്ട്രോണിക്സ്‌
  • എം ടെക് സിഗ്‌നൽ പ്രോസസിങ്
  • എം ടെക് വി.എൽ.എസ്.ഐയും എംബെഡഡ് സിസ്റ്റംസും

ചിത്രശാല

അവലംബം

  1. "Top 50 Government Engineering Colleges in India for 2009". The Wall Street Journal. 23 June 2009. Retrieved 2009-08-18.
  2. http://www.mec.ac.in/institution/history.html
  3. "Most demanded engineering colleges in kerala". The Hindu. 6 November 2007.
  4. "Minister to open MEC research centre". The Hindu. 2 December 2010.

പുറമെ നിന്നുള്ള കണ്ണികൾ