"ജോർജ് വാകയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 3: വരി 3:


==ജീവിതരേഖ==
==ജീവിതരേഖ==
1883 സെപ്തംബർ 12 ന് [[കൂനമ്മാവ്]] സെന്റ് ഫിലോമിനാസ് ഇടവകയിൽ വാകയിൽ പൈലിയുടെയും ഫ്രാൻസിസ്‌കയുടെയും മൂന്നുമക്കളിൽ രണ്ടാമനായി ജനിച്ചു.<ref>{{cite news|title=ജോർജ് വാകയിലച്ചൻ ദൈവദാസപദവിയിലേക്ക്‌|url=http://archive.is/OV3c4|accessdate=2013 സെപ്റ്റംബർ 2|newspaper=ലാറ്റിൻ കത്തോലിക് കേരള|date=2013 ഓഗസ്റ്റ് 28}}</ref> ഏഴു വയസ്സുള്ളപ്പോൾ അമ്മ മരണമടഞ്ഞു. എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിൽ പഠിച്ചശേഷം വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. ഒപ്പം തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തിയാക്കി. 1912 ഡിസംബർ 30-ന് പുത്തൻപള്ളി സെമിനാരിചാപ്പലിൽ വെച്ച് [[വരാപ്പുഴ അതിരൂപത]]യുടെ രണ്ടാമത്തെ മെത്രാപ്പോലീത്ത ബെർണാർദ് അർഗ്വിൻസോൺസിൽ നിന്നും [[പൗരോഹിത്യം]] സ്വീകരിച്ചു.
1883 സെപ്തംബർ 12 ന് [[കൂനമ്മാവ്]] സെന്റ് ഫിലോമിനാസ് ഇടവകയിൽ വാകയിൽ പൈലിയുടെയും ഫ്രാൻസിസ്‌കയുടെയും മൂന്നുമക്കളിൽ രണ്ടാമനായി ജനിച്ചു.<ref>{{cite news|title=ജോർജ് വാകയിലച്ചൻ ദൈവദാസപദവിയിലേക്ക്‌|url=http://archive.is/OV3c4|accessdate=2013 സെപ്റ്റംബർ 2|newspaper=ലാറ്റിൻ കത്തോലിക് കേരള|date=2013 ഓഗസ്റ്റ് 28}}</ref> ഏഴു വയസ്സുള്ളപ്പോൾ അമ്മ മരണമടഞ്ഞു. എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിൽ പഠിച്ചശേഷം വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. ഒപ്പം തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തിയാക്കി. 1912 ഡിസംബർ 30-ന് പുത്തൻപള്ളി സെമിനാരിചാപ്പലിൽ വെച്ച് [[വരാപ്പുഴ അതിരൂപത]]യുടെ രണ്ടാമത്തെ മെത്രാപ്പോലീത്ത ബെർണാർദ് അർഗ്വിൻസോൺസിൽ നിന്നും [[പൗരോഹിത്യം]] സ്വീകരിച്ചു. ഇപ്പോഴത്തെ [[കോട്ടപ്പുറം രൂപത]]യിൽ ഉൾപ്പെടുന്ന ഗോതുരത്ത്, മടപ്ലാത്തുരുത്ത് എന്നിവിടങ്ങളിലും കോട്ടയം [[വിജയപുരം രൂപത]]യിലെ തിരുവഞ്ചിയൂർ, കുറിച്ചി, തോട്ടകം എന്നീ ഇടവകകളിലും സേവനമനുഷ്ഠിച്ചു. 1922 നവംബർ മാസത്തിൽ മൂത്തേടം ഇടവക വികാരിയായി നിയമിക്കപ്പെട്ടു.


മരട് മൂത്തേടം ദേവാലയത്തിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.
മരട് മൂത്തേടം ദേവാലയത്തിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.

05:13, 3 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കത്തോലിക്കാസഭയിലെ ദൈവദാസനാണ് ജോർജ് വാകയിലച്ചൻ.

ജീവിതരേഖ

1883 സെപ്തംബർ 12 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഇടവകയിൽ വാകയിൽ പൈലിയുടെയും ഫ്രാൻസിസ്‌കയുടെയും മൂന്നുമക്കളിൽ രണ്ടാമനായി ജനിച്ചു.[1] ഏഴു വയസ്സുള്ളപ്പോൾ അമ്മ മരണമടഞ്ഞു. എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിൽ പഠിച്ചശേഷം വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. ഒപ്പം തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തിയാക്കി. 1912 ഡിസംബർ 30-ന് പുത്തൻപള്ളി സെമിനാരിചാപ്പലിൽ വെച്ച് വരാപ്പുഴ അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്ത ബെർണാർദ് അർഗ്വിൻസോൺസിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. ഇപ്പോഴത്തെ കോട്ടപ്പുറം രൂപതയിൽ ഉൾപ്പെടുന്ന ഗോതുരത്ത്, മടപ്ലാത്തുരുത്ത് എന്നിവിടങ്ങളിലും കോട്ടയം വിജയപുരം രൂപതയിലെ തിരുവഞ്ചിയൂർ, കുറിച്ചി, തോട്ടകം എന്നീ ഇടവകകളിലും സേവനമനുഷ്ഠിച്ചു. 1922 നവംബർ മാസത്തിൽ മൂത്തേടം ഇടവക വികാരിയായി നിയമിക്കപ്പെട്ടു.

മരട് മൂത്തേടം ദേവാലയത്തിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.

ദൈവദാസൻ

2013 സെപ്റ്റംബർ 1-ന് വരാപ്പുഴ മെത്രാപ്പൊലീത്ത ഫ്രാൻസിസ് കല്ലറക്കൽ വാകയിലച്ചനെ ദൈവദാസനായി പ്രഖ്യപിച്ചു.[2]

അവലംബം

  1. "ജോർജ് വാകയിലച്ചൻ ദൈവദാസപദവിയിലേക്ക്‌". ലാറ്റിൻ കത്തോലിക് കേരള. 2013 ഓഗസ്റ്റ് 28. Retrieved 2013 സെപ്റ്റംബർ 2. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ജോർജ് വാകയിലച്ചൻ ദൈവദാസരുടെ ഗണത്തിൽ". മനോരമ. 2013 സെപ്റ്റംബർ 2. Retrieved 2013 സെപ്റ്റംബർ 2. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജോർജ്_വാകയിൽ&oldid=1829212" എന്ന താളിൽനിന്ന് ശേഖരിച്ചത്