"ജോർജ് വാകയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 3: വരി 3:


==ജീവിതരേഖ==
==ജീവിതരേഖ==
1883 സെപ്തംബർ 12 ന് [[കൂനമ്മാവ്]] സെന്റ് ഫിലോമിനാസ് ഇടവകയിൽ വാകയിൽ പൈലിയുടെയും ഫ്രാൻസിസ്‌കയുടെയും മൂന്നുമക്കളിൽ രണ്ടാമനായി ജനിച്ചു.<ref>{{cite news|title=ജോർജ് വാകയിലച്ചൻ ദൈവദാസപദവിയിലേക്ക്‌|url=http://archive.is/OV3c4|accessdate=2013 സെപ്റ്റംബർ 2|newspaper=ലാറ്റിൻ കത്തോലിക് കേരള|date=2013 ഓഗസ്റ്റ് 28}}</ref> ഏഴു വയസ്സുള്ളപ്പോൾ അമ്മ മരണമടഞ്ഞു. എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിൽ പഠിച്ചശേഷം വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. ഒപ്പം തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തിയാക്കി.
1883 സെപ്തംബർ 12 ന് [[കൂനമ്മാവ്]] സെന്റ് ഫിലോമിനാസ് ഇടവകയിൽ വാകയിൽ പൈലിയുടെയും ഫ്രാൻസിസ്‌കയുടെയും മൂന്നുമക്കളിൽ രണ്ടാമനായി ജനിച്ചു.<ref>{{cite news|title=ജോർജ് വാകയിലച്ചൻ ദൈവദാസപദവിയിലേക്ക്‌|url=http://archive.is/OV3c4|accessdate=2013 സെപ്റ്റംബർ 2|newspaper=ലാറ്റിൻ കത്തോലിക് കേരള|date=2013 ഓഗസ്റ്റ് 28}}</ref> ഏഴു വയസ്സുള്ളപ്പോൾ അമ്മ മരണമടഞ്ഞു. എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിൽ പഠിച്ചശേഷം വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. ഒപ്പം തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തിയാക്കി. 1912 ഡിസംബർ 30-ന് പുത്തൻപള്ളി സെമിനാരിചാപ്പലിൽ വെച്ച് [[വരാപ്പുഴ അതിരൂപത]]യുടെ രണ്ടാമത്തെ മെത്രാപ്പോലീത്ത ബെർണാർദ് അർഗ്വിൻസോൺസിൽ നിന്നും [[പൗരോഹിത്യം]] സ്വീകരിച്ചു.


മരട് മൂത്തേടം ദേവാലയത്തിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.
മരട് മൂത്തേടം ദേവാലയത്തിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.

05:10, 3 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കത്തോലിക്കാസഭയിലെ ദൈവദാസനാണ് ജോർജ് വാകയിലച്ചൻ.

ജീവിതരേഖ

1883 സെപ്തംബർ 12 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഇടവകയിൽ വാകയിൽ പൈലിയുടെയും ഫ്രാൻസിസ്‌കയുടെയും മൂന്നുമക്കളിൽ രണ്ടാമനായി ജനിച്ചു.[1] ഏഴു വയസ്സുള്ളപ്പോൾ അമ്മ മരണമടഞ്ഞു. എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിൽ പഠിച്ചശേഷം വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. ഒപ്പം തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തിയാക്കി. 1912 ഡിസംബർ 30-ന് പുത്തൻപള്ളി സെമിനാരിചാപ്പലിൽ വെച്ച് വരാപ്പുഴ അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്ത ബെർണാർദ് അർഗ്വിൻസോൺസിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു.

മരട് മൂത്തേടം ദേവാലയത്തിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.

ദൈവദാസൻ

2013 സെപ്റ്റംബർ 1-ന് വരാപ്പുഴ മെത്രാപ്പൊലീത്ത ഫ്രാൻസിസ് കല്ലറക്കൽ വാകയിലച്ചനെ ദൈവദാസനായി പ്രഖ്യപിച്ചു.[2]

അവലംബം

  1. "ജോർജ് വാകയിലച്ചൻ ദൈവദാസപദവിയിലേക്ക്‌". ലാറ്റിൻ കത്തോലിക് കേരള. 2013 ഓഗസ്റ്റ് 28. Retrieved 2013 സെപ്റ്റംബർ 2. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ജോർജ് വാകയിലച്ചൻ ദൈവദാസരുടെ ഗണത്തിൽ". മനോരമ. 2013 സെപ്റ്റംബർ 2. Retrieved 2013 സെപ്റ്റംബർ 2. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജോർജ്_വാകയിൽ&oldid=1829211" എന്ന താളിൽനിന്ന് ശേഖരിച്ചത്