"വയമ്പ് (മത്സ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{PU|Attentive carplet}}
{{PU|Attentive carplet}}

[[File:വയമ്പ്.JPG|thumb|വയമ്പ്]]
{{Taxobox
{{Taxobox
[[File:വയമ്പ്.JPG|thumb|വയമ്പ്]]
| name = ''Amblypharyngodon melettinus''
| name = ''Amblypharyngodon melettinus''
| status = LC
| status = LC

15:32, 28 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം


{{Taxobox

വയമ്പ്

| name = Amblypharyngodon melettinus | status = LC | image = | image_caption = | domain = | regnum = Animalia | phylum = Chordata | classis = Actinopterygii | ordo = Cypriniformes | familia = Cyprinidae | genus = Amblypharyngodon | species = Amblypharyngodon melettinus | binomial = Amblypharyngodon melettinus | binomial_authority = (Valenciennes, 1844) | range_map = | range_map_caption = | image2 = | image2_caption = | subphylum = Vertebrata | superclassis = Osteichthyes | synonyms = Amblypharyngodon chakaiensis Babu Rao & Nair, 1978[1]
Amblypharyngodon grandisquamis Jordan & Starks, 1917[2]
Brachygramma jerdoni Day, 1865[1]
Amblypharyngodon jerdoni (Day, 1865)[1]
Brachygramma jerdonii Day, 1865[1]
Rhodeus indicus Jerdon, 1849[1]
Leuciscus melettinus Valenciennes, 1844[3]
Amblypharyngodon melettina (Valenciennes, 1844)[2]
Leuciscus melettina Valenciennes, 1844[2] | status_ref = [4] | status_system = iucn3.1 }} കേരളത്തിലെ നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും കോൾനിലങ്ങളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് വയമ്പ് (Attentive carplet). (ശാസ്ത്രീയനാമം: Amblypharyngodon melettinus). വലിയ കണ്ണുകളും മുകളിലേക്ക് തുറന്നുള്ള വായുമാണ് ഇവയുടെ പ്രത്യേകത. മീശരോമങ്ങളില്ലാത്ത ഒരു മത്സ്യമാണ്. ചെതുമ്പലുകൾ വളരെ ചെറുതുമാണ്. ശരാശരി നീളം 8 സെന്റിമീറ്റർ. മുതുകു് വശം പച്ച/ഒലീവ് നിറത്തിലുള്ളതാണ്. തിളങ്ങുന്ന മരതക രേഖ പാർശ്വങ്ങളുടെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്നു. രേഖയ്ക്ക് മുകൾവശം സ്വർണ്ണവർണ്ണമാണ്. സുതാര്യമായ ചിറകുകളുമാണ് വയമ്പ് മത്സ്യത്തിനു്. വർഷക്കാലങ്ങളിൽ പുഴയോരത്തോട് ചേർന്ന് ഈ മത്സ്യങ്ങളെ ധാരാളം കാണാറുണ്ട്. വീശുവലകളിൽ കുടുങ്ങുന്ന ഒരു പ്രധാന മത്സ്യമാണിത്. അലങ്കാരമത്സ്യമായും അപൂർവ്വമായി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിലും ശ്രീലങ്കയുമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.

അവലംബം

  • http://www.fishbase.org/summary/13619
  • Bisby F.A., Roskov Y.R., Orrell T.M., Nicolson D., Paglinawan L.E., Bailly N., Kirk P.M., Bourgoin T., Baillargeon G., Ouvrard D. (red.) (2011). "Species 2000 & ITIS Catalogue of Life: 2011 Annual Checklist". Species 2000: Reading, UK. Retrieved 24 september 2012. {{cite web}}: Check date values in: |accessdate= (help)CS1 maint: multiple names: authors list (link)
  1. 1.0 1.1 1.2 1.3 1.4 Menon, A.G.K. (1999) Check list - fresh water fishes of India., Rec. Zool. Surv. India, Misc. Publ., Occas. Pap. No. 175, 366 p.
  2. 2.0 2.1 2.2 Talwar, P.K. and A.G. Jhingran (1991) Inland fishes of India and adjacent countries. vol 1., A.A. Balkema, Rotterdam. 541 p.
  3. Pethiyagoda, R. (1991) Freshwater fishes of Sri Lanka., The Wildlife Heritage Trust of Sri Lanka, Colombo. 362 p.
  4. "Amblypharyngodon melettinus". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2011. Retrieved 24/10/2012. {{cite web}}: Check date values in: |access-date= (help); Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=വയമ്പ്_(മത്സ്യം)&oldid=1808206" എന്ന താളിൽനിന്ന് ശേഖരിച്ചത്