"ബാലസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 9: വരി 9:
* [[കളിതത്ത]]
* [[കളിതത്ത]]
==ഭാരവാഹികൾ ==
==ഭാരവാഹികൾ ==
*പ്രസിഡന്റ്‌-പി ജെ അഭിജിത്ത്‌
*പ്രസിഡന്റ്‌-ജി .എൽ .അരുൺ ഗോപി
*സെക്രട്ടറി-എം വിജിൻ
*സെക്രട്ടറി-പി ജെ അഭിജിത്ത്‌
*കൺവീനർ -ടി കെ നാരായണദാസ്
*കൺവീനർ -ടി കെ നാരായണദാസ്



17:16, 25 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ സി.പി.ഐ(എം) നിയന്ത്രണത്തിലുള്ള കുട്ടികളുടെ ഒരു സംഘടനയാണു ബാലസംഘം. വേനൽത്തുമ്പി കലാജാഥ ബാലസംഘത്തിന്റെ ഒരു പ്രധാന പ്രവർത്തനമാണു. ഇ.കെ. നായനാർ [1] ആയിരുന്നു ഈ ബാലസംഘത്തിന്റെ ആദ്യത്തെ പ്രസിഡന്റ്.

മുഖ്യ പ്രവർത്തനങ്ങൾ

വേനൽത്തുമ്പി കലാജാഥ

ബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ്‌ മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ. സമകാലീക പ്രസക്തമായ ഗാനശില്പങ്ങളും ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.1990 മുതൽ എലാ വർഷവും തുടർച്ചയയി നടന്നു വരുന്നു

പ്രസിദ്ധീകരണങ്ങൾ

ഭാരവാഹികൾ

  • പ്രസിഡന്റ്‌-ജി .എൽ .അരുൺ ഗോപി
  • സെക്രട്ടറി-പി ജെ അഭിജിത്ത്‌
  • കൺവീനർ -ടി കെ നാരായണദാസ്

അവലംബം

"https://ml.wikipedia.org/w/index.php?title=ബാലസംഘം&oldid=1806710" എന്ന താളിൽനിന്ന് ശേഖരിച്ചത്