"ശിപായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 23 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q697185 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
++
വരി 1: വരി 1:
{{prettyurl|Sepoy}}
{{prettyurl|Sepoy}}
[[പട്ടാളം|പട്ടാളത്തിലെ]] സാധാരണ [[ജവാൻ|ജവാൻമാരെ]] വിളിക്കുന്ന പേരാണു ശിപായി. '''പിയൂൺ'''(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂൺ എന്ന അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ഓഫീസുകളിലെ സഹായി എന്നാണു അർത്ഥമാക്കുന്നത് . ഭടൻ എന്നർത്ഥമുള്ള സിപാഹി (പേർഷ്യൻ:سپاهی) എന്ന പേർഷ്യൻ വാക്കിൽ നിന്ന് ഉത്ഭവിച്ച് മലയാളത്തിൽ സാധാരണമായ പദമാണു "ശിപായി".
[[പട്ടാളം|പട്ടാളത്തിലെ]] സാധാരണ [[ജവാൻ|ജവാൻമാരെ]] വിളിക്കുന്ന പേരാണു '''ശിപായി'''. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യകാലത്ത് ബ്രിട്ടീഷ് സേനയിലുള്ള ഇന്ത്യൻ ഭടൻമാരെ സൂചിപ്പിക്കുന്നതിന് ശിപായി എന്ന പദം ഉപയോഗിച്ചിരുന്നു. '''പിയൂൺ'''(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂൺ എന്ന അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ഓഫീസുകളിലെ സഹായി എന്നാണു അർത്ഥമാക്കുന്നത് . ഭടൻ എന്നർത്ഥമുള്ള സിപാഹി (പേർഷ്യൻ:سپاهی) എന്ന പേർഷ്യൻ വാക്കിൽ നിന്ന് ഉത്ഭവിച്ച് മലയാളത്തിൽ സാധാരണമായ പദമാണു "ശിപായി".
== കൂടുതൽ അറിവിന്‌ ==
== കൂടുതൽ അറിവിന്‌ ==
*[[ശിപായിലഹള]]
*[[ശിപായിലഹള]]

09:12, 18 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടാളത്തിലെ സാധാരണ ജവാൻമാരെ വിളിക്കുന്ന പേരാണു ശിപായി. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യകാലത്ത് ബ്രിട്ടീഷ് സേനയിലുള്ള ഇന്ത്യൻ ഭടൻമാരെ സൂചിപ്പിക്കുന്നതിന് ശിപായി എന്ന പദം ഉപയോഗിച്ചിരുന്നു. പിയൂൺ(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂൺ എന്ന അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ഓഫീസുകളിലെ സഹായി എന്നാണു അർത്ഥമാക്കുന്നത് . ഭടൻ എന്നർത്ഥമുള്ള സിപാഹി (പേർഷ്യൻ:سپاهی) എന്ന പേർഷ്യൻ വാക്കിൽ നിന്ന് ഉത്ഭവിച്ച് മലയാളത്തിൽ സാധാരണമായ പദമാണു "ശിപായി".

കൂടുതൽ അറിവിന്‌

"https://ml.wikipedia.org/w/index.php?title=ശിപായി&oldid=1802443" എന്ന താളിൽനിന്ന് ശേഖരിച്ചത്