"സിൽക്ക് സ്മിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 7 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1749508 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 48: വരി 48:
== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb name|id=0810427}}
* {{imdb name|id=0810427}}

{{lifetime|1960|1996|ഡിസംബർ 2|സെപ്റ്റംബർ 23}}
[[വർഗ്ഗം:1960-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1996-ൽ മരിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 2-ന് ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 23-ന് മരിച്ചവർ]]

[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]

21:05, 31 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സിൽക്ക് സ്മിത
ജനനംഡിസംബർ 2, 1960
മരണംസെപ്റ്റംബർ 23, 1996
ചെന്നൈ
തൊഴിൽസിനിമ നടി
ജീവിതപങ്കാളി(കൾ)ഇല്ല

1980-ൽ തിളങ്ങി നിന്ന ഒരു തെന്നിന്ത്യൻ താരമായിരുന്നു സിൽക്ക് സ്മിത എന്ന പേരിൽ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മി (ഡിസംബർ 2, 1960 - സെപ്റ്റംബർ 23 1996) .[1], ആന്ധ്രാപ്രദേശിൽ ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സ്മിത ഇരുന്നൂറിലധികം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾകൂടാതെ ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടു.

അഭിനയജീവിതം

വിജയലക്ഷ്മി എന്നായിരുന്നു സിൽക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേർ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ൿ സിൽക്ക്‌ എന്ന പേരു ഉറച്ചു.

നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.[2]

മരണം

മദ്രാസിലെ (ചെന്നൈ) തന്റെ ഗൃഹത്തിൽ വച്ച് മുപ്പത്തിയാറാം വയസ്സിൽ സിൽക്ക് ആത്മഹത്യ ചെയ്തു.[3]

അവലംബം

  1. "Obituary" (in English). The Independent. 1996-09-26. Retrieved 2006-11-09. {{cite news}}: Unknown parameter |First Name= ignored (help); Unknown parameter |Last Name= ignored (help)CS1 maint: unrecognized language (link)
  2. "Magic workers" (in English). The Hindu. 2005-03-06. Retrieved 2006-11-09. {{cite news}}: Unknown parameter |First Name= ignored (help); Unknown parameter |Last Name= ignored (help)CS1 maint: unrecognized language (link)
  3. Vasudev, Shefalee (2002-12-23). "Young Affluent and Depressed". India Today. Retrieved 2007-12-22. {{cite news}}: Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സിൽക്ക്_സ്മിത&oldid=1766931" എന്ന താളിൽനിന്ന് ശേഖരിച്ചത്