സംവാദം:സിൽക്ക് സ്മിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിത്രം അത്ര സുഖം തോന്നുന്നില്ല. നല്ല ചിത്രം വേറെ ഇടുന്നതല്ലേ ഭംഗി? Sreejithk2000 10:42, 26 സെപ്റ്റംബർ 2006 (UTC)[reply]

സിൽക്ക് സ്മിത ഒരു മാദക റാണി ആയിരുന്നുവല്ലോ.. അല്പം മാദകത്വം ഇല്ലാത്ത ചിത്രം സ്മിതയോടു കാട്ടുന്ന അനീതിയല്ലെ? സാരി ഒക്കെ മൂടിപ്പുതച്ച സിൽക്ക് സ്മിതയുടെ ചിത്രം സിൽക്ക് സ്മിത പ്രതിനിധാനം ചെയ്ത സാമൂഹിക മൂല്യങ്ങൾക്കെതിരെയുള്ള ശക്തമായ വെല്ലുവിളിയാണ്.

Simynazareth 10:57, 26 സെപ്റ്റംബർ 2006 (UTC)simynazareth[reply]

profane[തിരുത്തുക]

what was so profane about the old picture? if that was profane, you cant watch any of the english / tamil / new malayalam movies.. we could even go about sensoring movies like 'thoovaana thumbikal'..

Simynazareth 11:04, 26 സെപ്റ്റംബർ 2006 (UTC)simynazareth[reply]

Nudity is not a sin, profanity is. In movies they show nudity not profanity. The picture you have submited is photoshopped to profane, that is why I replaced it with another one. And a picture need not to be representing a person's profession unless the article is about the profession of person in context, I presume this is a biographic article. Please revert your edits or submit a valid reason for not doing it - പെരിങ്ങോടൻ 14:07, 27 സെപ്റ്റംബർ 2006 (UTC)[reply]
പെരിങ്ങോടൻ പറയുന്നതിലും കാര്യമുണ്ട്, മാദകത്വം കാട്ടിക്കൊടുക്കകയല്ലല്ലോ, വിവരങ്ങൾ അറിയിക്കുകയല്ലേ വിക്കിപീഡിയയുടെ ലക്ഷ്യം--പ്രവീൺ:സംവാദം‍ 18:12, 27 സെപ്റ്റംബർ 2006 (UTC)[reply]

മസാല പടങ്ങളിൽ അഭിനയിച്ചു. വായിക്കുന്നവർക്ക് തിരിയുന്ന വാക്കുകൾ ഉപയോഗിക്കുന്നതെല്ലെ നല്ലത്,77.30.72.111 10:25, 31 മാർച്ച് 2008 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:സിൽക്ക്_സ്മിത&oldid=679022" എന്ന താളിൽനിന്ന് ശേഖരിച്ചത്