"വിജയ് യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2051905 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
വർഗ്ഗീകരണം:ജീവിതകാലം |
||
വരി 43: | വരി 43: | ||
* [http://www.hinduonnet.com/2007/01/22/stories/2007012221820300.htm Star-lit Wedding for Vijay Yesudas] |
* [http://www.hinduonnet.com/2007/01/22/stories/2007012221820300.htm Star-lit Wedding for Vijay Yesudas] |
||
* Chronological listing of film songs sung by Vijay Yesudas in [http://www.raaga.com/channels/tamil/artist/Vijay_Yesudas.html Tamil], [http://www.raaga.com/channels/malayalam/artist/Vijay_Yesudas.html Malayalam] and [http://www.raaga.com/channels/kannada/artist/Vijay_Yesudas.html Kannada language], categorized by song title |

{{lifetime|1979||മാർച്ച് 23|}} |
|||
[[വർഗ്ഗം:1979-ൽ ജനിച്ചവർ]] |
|||
[[വർഗ്ഗം:മാർച്ച് 23-ന് ജനിച്ചവർ]] |
|||
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]] |
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]] |
20:39, 31 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
വിജയ് യേശുദാസ് | |
---|---|
ജന്മനാമം | വിജയ് യേശുദാസ് |
തൊഴിൽ(കൾ) | Playback singer |
വർഷങ്ങളായി സജീവം | 2001-present |
ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനാണ് വിജയ് യേശുദാസ് (ജനനം: മാർച്ച് 23, 1979). വിജയ് ജനിച്ചത് ചെന്നൈയിലാണ്.
തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന് മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്[1].
സ്വകാര്യജീവിതം
മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന യേശുദാസ് ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു.[2]
പുരസ്കാരങ്ങൾ
- 2007: മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - കോലക്കുഴൽ വിളി കേട്ടൊ (നിവേദ്യം) [1]
- 2007 - സത്യൻ മെമ്മോറിയൽ പുരസ്കാരം - മികച്ച പിന്നണി ഗായകൻ (നിവേദ്യം) [3]
- 2012 - മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം[4]
അവലംബം
- ↑ 1.0 1.1 "'I am in a trance'". The Hindu. 2008-11-04. Retrieved 2009-03-14.
- ↑ "Vijay Yesudas gets hitched". Oneindia. 2007-01-23. Retrieved 2009-03-14.
- ↑ "Sathyan Memaorial Awards announced". malayalamcinema.com. Retrieved 2009-03-23.
- ↑ http://www.mathrubhumi.com/movies/malayalam/341777/
പുറത്തേക്കുള്ള കണ്ണികൾ
- ഔദ്യോഗിക സൈറ്റ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വിജയ് യേശുദാസ്
- Star-lit Wedding for Vijay Yesudas
- Chronological listing of film songs sung by Vijay Yesudas in Tamil, Malayalam and Kannada language, categorized by song title