"യഹൂദി മെനുഹിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 39 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q156814 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
വർഗ്ഗീകരണം:ജീവിതകാലം |
||
വരി 10: | വരി 10: | ||
{{Reflist}} |
{{Reflist}} |
||
{{lifetime|1936|1999||}} |
|||
[[വർഗ്ഗം:1936-ൽ ജനിച്ചവർ]] |
|||
[[വർഗ്ഗം: 1999-ൽ മരിച്ചവർ]] |
|||
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]] |
20:15, 31 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ലോകപ്രശസ്തനായ ഒരു വയലിനിസ്റ്റായിരുന്നു യഹൂദി മെനുഹിൻ(22 ഏപ്രിൽ 1916 – 12 മാർച്ച് 1999). റഷ്യൻ ജൂതദമ്പതികളുടെ മകനായി ന്യൂ യോർക്കിൽ ജനിച്ചുവെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് ഇംഗ്ലണ്ടിലാണ്. 1970-ൽ സ്വിറ്റ്സർലണ്ട് പൗരത്വവും പിന്നീട് 1985 യു.കെ. പൗരത്വവും നേടി[1]. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വയലിനിസ്റ്റ് എന്ന് ഇദ്ദേഹം പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടു. 1968-ൽ ഭാരത സർക്കാർ ഇദ്ദേഹത്തെ ജവഹർലാൽ നെഹ്രു പുരസ്ക്കാരം നൽകി ആദരിച്ചു. 1993-ൽ സർ പദവി ലഭിച്ചു. ഒരു വിശ്വപൗരനായി അറിയപ്പെടാൻ ആഗ്രഹിച്ച മെനുഹിനാണ് ഹോളോകാസ്റ്റിനു ശേഷമുള്ള ജർമ്മനിയിൽ ആദ്യമായി പരിപാടി അവതരിപ്പിച്ച ജൂതകലാകാരൻ.
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
- ↑ Kozinn, Allan. "Sir Yehudi Menuhin, Violinist, Conductor and Supporter of Charities, Is Dead at 82", ദി ന്യൂയോർക്ക് ടൈംസ്, 13 March 1999; accessed 6 January 2011