"എഥൽ ലിലിയൻ വോയ്നിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:നോവലെഴുത്തുകാർ ദേശീയത അനുസരിച്ച് നീക്കം ചെയ്തു; വർഗ്ഗം:ബ്രിട്ടീഷ് നോവലെഴുത്തുകാർ ... |
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:നോവലെഴുത്തുകാർ ദേശീയത അനുസരിച്ച് ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ... |
||
വരി 24: | വരി 24: | ||
[[വർഗ്ഗം:ബ്രിട്ടീഷ് നോവലെഴുത്തുകാർ]] |
[[വർഗ്ഗം:ബ്രിട്ടീഷ് നോവലെഴുത്തുകാർ]] |
||
[[വർഗ്ഗം:നോവലെഴുത്തുകാർ ദേശീയത അനുസരിച്ച്]] |
16:15, 26 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
Ethel Lilian Voynich | |
---|---|
ജനനം | Ethel Lilian Boole 11 മേയ് 1864 County Cork, Ireland |
മരണം | 27 ജൂലൈ 1960 New York City, United States | (പ്രായം 96)
തൊഴിൽ | Novelist, Musician |
ശ്രദ്ധേയമായ രചന(കൾ) | The Gadfly |
ഐറിഷ് നോവലിസ്റ്റും,സംഗീതഞ്ജയും ആയ എഥൽ ലിലിയൻ വോയ്നിച്ച് അയർലണ്ടിലെ കോർക് എന്ന സ്ഥലത്ത് ഇംഗ്ളീഷ് ഗണിതഞ്ജനായ ജോർജ് ബൂളിന്റേയും സ്ത്രീപക്ഷ തത്വചിന്തകയായ മേരി എവറസ്റ്റിന്റേയും പുത്രിയായി [1864|1864]] മെയ് 11 നു ജനിച്ചു.. പോളിഷ് വംശജനായ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ മൈക്കൽ വോയ്നിക്കിനെ (Wilfrid Michael Voynich) 1902 ൽ വിവാഹം ചെയ്ത ലിലിയൻ സാമൂഹ്യ ,പരിഷ്കരണ വിഷയങ്ങളിൽ ശക്തമായി ഇടപെട്ടു വന്നിരുന്നു. 1897ൽ ആണ് ലിലിയന്റെ പ്രശസ്തമായ ക്രൂതിയായ"കാട്ടുകടന്നൽ"(.The Gadfly) അമേരിയ്ക്കയിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്നത്.സോവിയറ്റ് യൂണിയനിലും ചൈനയിലും ഈ ക്രൂതി ഏറെ പ്രശസ്തമായി.[1]ഇറ്റലി കേന്ദ്രീകരിച്ചു നടക്കുന്ന വിപ്ളവ മുന്നേറ്റങ്ങളുടെ ചിത്രീകരണമാണ് ഈ നോവലിന്റെ പ്രധാന ഇതിവ്രൂത്തം. സോവിയറ്റ് യൂണിയനിൽ ഈ നോവലിനെ അധികരിച്ച് 1928 ൽ ഓപ്പറയും,1955 ൽ സിനിമയും പുറത്തിറങ്ങുകയുണ്ടായി.
അവലംബം
- ↑ Cork City Libraries provides a downloadable PDF of Evgeniya Taratuta's 1957 biographical pamphlet Our Friend Ethel Lilian Boole/Voynich, translated from the Russian by Séamus Ó Coigligh. The pamphlet gives some idea of the Soviet attitude toward Voynich.
പുറംകണ്ണികൾ
- Works by Ethel Lilian Voynich at Project Gutenberg
- 1959 British Pathé Footage of Visit to Ethel Lilian Voynich in New York by Soviet Ballet delegation