കാട്ടു കടന്നൽ (പുസ്തകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Gadfly എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഐറിഷ് എഴുത്തുകാരിയായ എഥൽ ലിലിയൻ വോയ്നിച്ചിന്റെ പ്രസിദ്ധമായ ഗാഡ് ഫ്ലൈ എന്ന നോവലിനെ പി. ഗോവിന്ദപിള്ള മലയാളത്തിലേക്ക് പരിഭാഷപ്പെറ്റുത്തിയതാണ് ഈ കൃതി. സോവിയറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികൾ വിറ്റഴിഞ്ഞ ഒരു പുസ്തകമാണ് ഈ കൃതി. വളരെയധികം നാടകങ്ങൾക്കും ഓപ്പറെകൾക്കും ആധാരമായിട്ടുണ്ട്. ഇതിനെ കഥാകൃത്തിന്റെ മാസ്റ്റർ പീസായി കണക്കാക്കുന്നു.

"https://ml.wikipedia.org/w/index.php?title=കാട്ടു_കടന്നൽ_(പുസ്തകം)&oldid=3138820" എന്ന താളിൽനിന്ന് ശേഖരിച്ചത്