"സീനായ് ഉപദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 29°30′N 33°50′E / 29.500°N 33.833°E / 29.500; 33.833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 219.90.163.37 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 10: വരി 10:


==== ഇവകൂടി കാണുക ====
==== ഇവകൂടി കാണുക ====
:[[ഈജിപ്ത്]]
* [[ഈജിപ്ത്]]
:[[സൂയസ് കനാൽ]]
* [[സൂയസ് കനാൽ]]



{{Geo-term-stub}}
{{Geo-term-stub}}



==== അവലംബം ====
==== അവലംബം ====

08:34, 20 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം


സീനായ്‌ ഉപദ്വീപ്

29°30′N 33°50′E / 29.500°N 33.833°E / 29.500; 33.833

ഈജിപ്തിലുള്ള ത്രികോണാകൃതിയിൽ ഉള്ള ഒരു വലിയ ഉപദ്വീപ് ആണ് സീനായ്‌ (അറബി : سيناء‎). ഈജിപ്തിന്റെ ഏഷ്യയിൽ സ്ഥിതിചെയ്യുന്ന ഒരേയൊരു ഭൂവിഭാഗമാണിത്. വടക്ക് മധ്യധരണ്യാഴിയും തെക്ക് ചെങ്കടലും അതിരിടുന്ന സീനായ്‌യുടെ തെക്ക് പടിഞ്ഞാറായി സൂയസ് ഉൾക്കടലും കിഴക്ക് അഖബ ഉൾക്കടലും സ്ഥിതി ചെയ്യുന്നു. അറുപതിനായിരത്തോളം ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള സീനായ്‌ എഷ്യക്കും ആഫ്രിക്കക്കും ഇടയിൽ ഒരു പാലമായി വർത്തിക്കുന്നു[1]. ഈ ഭൂവിഭാഗത്തിലെ ജനസംഖ്യ ഏകദേശം നാലുലക്ഷം വരും[2]. സൂയസ് കനാൽ സീനായ്‌ ഉപദ്വീപിലൂടെ കടന്നുപോകുന്നു.

ഇവകൂടി കാണുക


അവലംബം

  1. sinai4you.com
  2. "Egypt's Sinai Peninsula – A Growing Flashpoint for Regional Tensions". 9 April 2012. Retrieved 7 May 2013.
"https://ml.wikipedia.org/w/index.php?title=സീനായ്_ഉപദ്വീപ്&oldid=1754346" എന്ന താളിൽനിന്ന് ശേഖരിച്ചത്