"തോമസ് ചാഴിക്കാടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: en:Thomas Chazhikadan |
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q13112648 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
||
വരി 7: | വരി 7: | ||
[[വർഗ്ഗം:ഒൻപതാം കേരള നിയമസഭാംഗങ്ങൾ]] |
[[വർഗ്ഗം:ഒൻപതാം കേരള നിയമസഭാംഗങ്ങൾ]] |
||
[[വർഗ്ഗം:പത്താം കേരള നിയമസഭാംഗങ്ങൾ]] |
[[വർഗ്ഗം:പത്താം കേരള നിയമസഭാംഗങ്ങൾ]] |
||
[[en:Thomas Chazhikadan]] |
15:52, 12 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മുൻ എം.എൽ.എ.യാണ് തോമസ് ചാഴികാടൻ. 1991-1996, 1996-2001 കാലയളവിലാണ് ഇദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്[1][2]. ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിൽ 1991 - ലെ തിരഞ്ഞെടുപ്പിൽ നിർദ്ധിഷ്ട സ്ഥാനാർത്ഥിയും ഇളയ സഹോദരനുമായ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണം മൂലമാണ് ഇദ്ദേഹം ആ കാലയളവിൽ ഈ മണ്ഡലത്തിൽ പകരക്കാരനായി മത്സരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും. തുടർന്നുള്ള പത്താം കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു.