"സല്യൂട്ട് 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Jose Mathew C എന്ന ഉപയോക്താവ് Salyut 6 എന്ന താൾ സലൃൂട്ട് 6 എന്നാക്കി മാറ്റിയിരിക്കുന്നു: Changing title to malayalam.
(ചെ.) Added Categories
വരി 5: വരി 5:


[[വർഗ്ഗം:സോവിയറ്റ് യൂണിയന്റെ ബഹിരാകാശപദ്ധതികൾ]]
[[വർഗ്ഗം:സോവിയറ്റ് യൂണിയന്റെ ബഹിരാകാശപദ്ധതികൾ]]
[[വർഗ്ഗം:കൃത്രിമോപഗ്രഹങ്ങൾ]]
[[വർഗ്ഗം:ബഹിരാകാശനിലയങ്ങൾ]]

10:00, 23 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സലൃൂട്ട് പദ്ധതിയിലെ എട്ടാമത്തെ ബഹിരാകാശ നിലയമായ സലൃൂട്ട് 6(ഡോസ്-5) (Salyut 6 / DOS-5) 29-9-1977 മുതല് 29-7-1982 വരെ പ്രവ൪ത്തിച്ചു. ആദൃമായി രണ്ടു വാതിലുകള് ഘടിപ്പിച്ചിരുന്നു. രണ്ട് സോയൂസ് വാഹനങ്ങള് - അല്ലെങ്കില് ഒരു സോയൂസിനൊപ്പം ഒരു പ്രോഗ്രസ്പേടകവും - ഒരേസമയം ഘടിപ്പിച്ചിക്കാനായിരുന്നു രണ്ടു വാതിലുകള് . (ബഹിരാകാശത്തേക്ക് സാധനങ്ങള് കൊണ്ടുപോകുന്ന പേടകങ്ങളാണ് പ്രോഗ്രസ് പേടകങ്ങള്.) വാര്സാപാക്ട് രാജൃങ്ങളില് നിന്നുമുള്ളവര് സലൃൂട്ട് 6 സന്ദര്ശിച്ചു. ഏറ്റവും കൂടൂതല് ദിവസം ബഹിരാകാശത്ത് താമസിക്കുന്നതിനുള്ള റിക്കാര്ഡ് ഈ നിലയത്തില് ഭേദിച്ചു(96 ദിവസം).

അവലംബം

"https://ml.wikipedia.org/w/index.php?title=സല്യൂട്ട്_6&oldid=1734547" എന്ന താളിൽനിന്ന് ശേഖരിച്ചത്