"ആൽക്കീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.4) (യന്ത്രം: mk:Алкен എന്നത് mk:Алкени എന്നാക്കി മാറ്റുന്നു
(ചെ.) 61 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q81406 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 14: വരി 14:
[[വർഗ്ഗം:ആൽക്കീനുകൾ]]
[[വർഗ്ഗം:ആൽക്കീനുകൾ]]


[[af:Alkeen]]
[[ar:ألكين]]
[[az:Alkenlər]]
[[be:Алкены]]
[[bg:Алкен]]
[[bs:Alkeni]]
[[ca:Alquè]]
[[cs:Alkeny]]
[[cy:Alcen]]
[[da:Alken]]
[[da:Alken]]
[[de:Alkene]]
[[el:Αλκένια]]
[[en:Alkene]]
[[eo:Alkeno]]
[[es:Alqueno]]
[[et:Alkeenid]]
[[fa:آلکن]]
[[fi:Alkeenit]]
[[fo:Alken]]
[[fr:Alcène]]
[[he:אלקן]]
[[hi:एल्कीन]]
[[hr:Alkeni]]
[[hu:Alkének]]
[[hy:Ալկեններ]]
[[id:Alkena]]
[[io:Alkeno]]
[[is:Alkenar]]
[[it:Alcheni]]
[[ja:アルケン]]
[[ka:ალკენი]]
[[kk:Алкендер]]
[[ko:알켄]]
[[ku:Alken]]
[[la:Alkenum]]
[[lmo:Alchin]]
[[lt:Alkenas]]
[[lv:Alkēni]]
[[mk:Алкени]]
[[ms:Alkena]]
[[nl:Alkeen]]
[[nn:Alken]]
[[no:Alkener]]
[[pl:Alkeny]]
[[pt:Alceno]]
[[ro:Alchenă]]
[[ru:Алкены]]
[[sh:Alkeni]]
[[simple:Alkene]]
[[sk:Alkén]]
[[sl:Alken]]
[[sq:Alkenet]]
[[sr:Алкени]]
[[su:Alkéna]]
[[sv:Alken]]
[[ta:ஆல்க்கீன்]]
[[th:แอลคีน]]
[[tl:Alkeno]]
[[tr:Alken]]
[[uk:Алкени]]
[[vi:Anken]]
[[zh:烯烃]]

08:19, 15 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റവും ലളിതമായ ആൽക്കീനായ എഥിലീന്റെ 3ഡി മാതൃക

ഓർഗാനിക് രസതന്ത്രത്തിൽ, കുറഞ്ഞത് ഒരു കാർബൺ-കാർബൺ ദ്വിബന്ധനമെങ്കിലുമുള്ള അപൂരിത രാസസംയുക്തങ്ങളെ ആൽക്കീനുകൾ എന്ന് വിളിക്കുന്നു. [1] ഒലിഫിനുകൾ എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് ഫങ്ഷണൽ ഗ്രൂപ്പുകളില്ലാത്തതുമായ അചാക്രിക ആൽക്കീനുകളെ ക്രമീകരിച്ചാൽ ഹൈഡ്രോകാർബണുകളുടെ ഒരു ഹോമോലോഗസ് പരമ്പര ലഭിക്കും. CnH2n എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം. [2]

ഏറ്റവും ലളിതമായ ആൽക്കീൻ എഥിലീൻ ആണ്. എഥീൻ എന്നാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യൂർ ആന്റ് അപ്ലൈഡ് കെമിസ്ട്രി ഇതിനു നൽകിയിരിക്കുന്ന നാമം. ആരോമാറ്റിക് സംയുക്തങ്ങൾ സാധാരണയായി ചാക്രിക ആൽക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്തമായ അവയെ ആൽക്കീനുകളായി കണക്കാക്കാറില്ല. [2]

അവലംബം

  1. Wade, L.G. (Sixth Ed., 2006). Organic Chemistry. Pearson Prentice Hall. p. 279. {{cite book}}: Check date values in: |date= (help)
  2. 2.0 2.1 Moss, G. P. (1995). "Glossary of Class Names of Organic Compounds and Reactive Intermediates Based on Structure (IUPAC Recommendations 1995)". Pure and Applied Chemistry. 67: 1307–1375. doi:10.1351/pac199567081307. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "PAC1995" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=ആൽക്കീൻ&oldid=1726964" എന്ന താളിൽനിന്ന് ശേഖരിച്ചത്